"ചാന്നാർ ലഹള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ [[നാടാർ (ജാതി)|നാടാർ]] സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു '''[[ചാന്നാർ ലഹള]]''' എന്നറിയപ്പെടുന്നത്. '''മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള''' എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. [[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾക് മാറുമറക്കാൻ അവകാശം ഉണ്ടാവാത്തതിനെ തുടർന്ന് [[ക്രിസ്തുമതം]] സ്വീകരിച്ചശേഷം മാറുമറക്കാൻ ചില ചാന്നാർ സ്ത്രീകൾ ശ്രമിച്ചിരുന്നു. എന്നാൽ മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.<ref name=channarriot1>{{cite book|title=കേരളത്തിലെ നവോത്ഥാനസമരങ്ങൾ|last=ആർ.|first=രാധാകൃഷ്ണൻ|publisher=മാളുബൻ|isbn=978-81-87480-76-1|year=2010}}</ref>
 
അക്കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു, മാത്രവുമല്ല ഈഴവർ, നാടാർ (ചാന്നാർ), വിശ്വകർമജർ,എഴുത്തച്ഛൻ,വാണിയർ, ശാലിയർ, അരയർ, മുക്കുവർ,തുടങ്ങി അനേകം വരുന്ന പിന്നോക്കജാതികാർക്കും, പട്ടികജാതി പട്ടിക വർഗ്ഗ സമുദായകാരായ പുലയർ,കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല.<ref name=channar1>{{cite book|title=നാടാർ ചരിത്ര രഹസ്യങ്ങൾ|last=പ്രൊ.കെ.|first=രാജൻ|publisher=നാടാർ കോ-ഓർഡിനേഷൻ കൌൺസിൽ|location=കേരളം|year=2007}}</ref>
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/ചാന്നാർ_ലഹള" എന്ന താളിൽനിന്ന് ശേഖരിച്ചത്