"നവ്യ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 21:
 
== സ്വകാര്യ ജീവിതം ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] മുതുകുളമാണ് നവ്യയുടെ സ്വദേശം. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കൾ. <ref>{{Cite web|url=https://b4blaze.com/film-news/navya-nair-nithya-das-and-her-daughter-dance-on-param-sundari-tune-77035/|title=Navya Nair, Nithya Das, and her daughter dance on Param Sundari tune|date=22 September 2021|website=B4blaze|publisher=[[ ബി4ബ്ലേസ് ]]}}</ref>പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്.<ref>{{Cite web |url=http://www.hindu.com/cp/2008/07/18/stories/2008071850371600.htm |title=ആർക്കൈവ് പകർപ്പ് |access-date=2010-01-21 |archive-date=2008-09-30 |archive-url=https://web.archive.org/web/20080930111457/http://www.hindu.com/cp/2008/07/18/stories/2008071850371600.htm |url-status=dead }}</ref>.
 
[[ചേപ്പാട്]] സി.കെ. ഹൈസ്‌കൂൾ മൈതാനിയിൽ, 2010 ജനുവരി 21-ന് [[മുംബൈ|മുംബൈയിൽ]] ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി നവ്യ വിവാഹിതയായി.<ref>{{cite news | page = http://frames.mathrubhumi.com/story.php?id=78983 | title = നവ്യാ നായർ വിവാഹിതയായി | date = 2010 ജനുവരി 21 | accessdate = 2010 ജനുവരി 21 | language = മലയാളം }}</ref><ref>{{cite news | title = നവ്യ വിവാഹിതയായി | url = http://www.epathram.com/cinema/2010/01/212251-navya-nair-weds-santhosh.shtml | language = മലയാളം }}</ref>
"https://ml.wikipedia.org/wiki/നവ്യ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്