"ശിവരാജ് പാട്ടീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Shivraj Patil}}
{{Infobox Politician
| name = ശിവരാജ് വിശ്വനാഥ് പാട്ടീൽ
| image =Shivraj Patil.jpg
| imagesize = 200px
| birth_date = {{birth date and age|1935|10|12}}
<!-- Do not add flag icons to place of birth/death, per [[Wikipedia:Don't overuse flags]] -->
| birth_place = [[മഹാരാഷ്ട്ര]], [[ഇന്ത്യ]]
| office = [[Minister for Home Affairs (India)|Minister for Home Affairs]]
| term_start = [[22 മേയ്]] [[2004]]
| term_end = [[30 നവംബർ]] [[2008]]<ref name="resigns">[http://ibnlive.in.com/news/home-minister-shivraj-patil-steps-down/79406-3.html Home Minister Shivraj Patil steps down]</ref>
| primeminister = [[മൻമോഹൻ സിംഗ്]]
| predecessor = [[എൽ.കെ. അദ്വാനി]]
| successor = [[പി. ചിദംബരം]]
| office2 = [[Speaker of Lok Sabha]]
| term_start2 = [[10 July]] [[1991]]
| term_end2 = [[22 May]] [[1996]]
| predecessor2 = [[Rabi Ray]]
| successor2 = [[P.A. Sangma]]
| office3 = [[Ministry of Defence (India)|Minister of Defence]]
| term_start3 = [[15 January]] [[1980]]
| term_end3 = [[2 December]] [[1989]]
| primeminister3 = [[Indira Gandhi]]<Br>[[Rajiv Gandhi]]
| predecessor3 = [[Pranab Mukherjee]]
| successor3 = [[Shankarrao Chavan]]
| occupation = [[Politician]]
| party = [[Indian National Congress]]
}}
[[പഞ്ചാബ്|പഞ്ചാബിന്റെ]] ഇപ്പോഴത്തെ ഗവർണ്ണറാണ് '''ശിവരാജ് വിശ്വനാഥ് പാട്ടീൽ''' (ജനനം:[[ഒക്ടോബർ 12]] [[1935]]). ഇതിനു മുൻപ് [[മൻമോഹൻ സിംഗ്]] മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയും [[രാജീവ് ഗാന്ധി]],[[ഇന്ദിരാഗാന്ധി]] മന്ത്രിസഭകളിലെ പ്രതിരോധ മന്ത്രിയും ആയിരുന്നു പാട്ടീൽ. പതിനൊന്നാം ലോകസഭയിലെ സ്പീക്കർ സ്ഥാനവും ഇദ്ദേഹം വഹിച്ചിരുന്നു.
 
2004-ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ലാത്തൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പാട്ടീൽ പരാജയപ്പെട്ടുവെങ്കിലും ആഭ്യന്തരമന്ത്രി ആവുകയായിരുന്നു. തുടർന്ന് 2004 ജൂലൈയിൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
 
2007-ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുവാൻ സാദ്ധ്യതയുള്ള ആദ്യ പേരുകളിൽ ഒന്ന് പാട്ടീലിന്റെതായിരുന്നു. പക്ഷേ ഇടതുപാർട്ടികളുടെ എതിർപ്പിന്റെത്തുടർന്ന് യു.പി.എ [[പ്രതിഭാ പാട്ടീൽ|പ്രതിഭാപാട്ടീലിനെ]] സ്ഥാനാർത്ഥിയാക്കുകയായിരുന്നു. തുടർന്ന് ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിലും പാട്ടിലിന്റെ പേർ ഉയർന്നു വന്നു.
 
[[2008]] [[നവംബർ 30]]-ന്‌ രാജ്യത്തിന്റെ സുരക്ഷാപാളിച്ചകളിൽ ഉണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാട്ടീൽ കേന്ദ്രമന്ത്രി സഭയിൽ നിന്ന് രാജിവെച്ചു<ref name="resigns"/>.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ശിവരാജ്_പാട്ടീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്