"ഗോപി സുന്ദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 18:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്ത്]] പ്രവർത്തിക്കുന്ന സംഗീതസംവിധായകനാണ് '''ഗോപി സുന്ദർ'''. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഇദ്ദേഹം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുണ്ട്.
 
''[[ഫ്ലാഷ് (ചലച്ചിത്രം)|ഫ്ലാഷ്]]'' (2007), ''[[സാഗർ എലിയാസ് ജാക്കി റീലോഡഡ്]]'' (2009), ''[[അൻവർ]]'' (2010), ''[[കാസനോവ (ചലച്ചിത്രം)|കാസനോവ]]'' (2012) തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. ''[[നോട്ട്ബുക്ക് (ചലച്ചിത്രം)|നോട്ട്ബുക്ക്]]'', [[ബിഗ് ബി (ചലച്ചിത്രം)|ബിഗ് ബി]], ''[[ഇവിടം സ്വർഗ്ഗമാണ്]]'' തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടു.<ref name="Hindu">{{cite news|url=http://www.hindu.com/mp/2010/10/23/stories/2010102353050800.htm|title=Sound SENSE|publisher=[[The Hindu]]|accessdate=2010-10-23|location=Chennai, India|date=2010-10-23|archive-date=2011-01-19|archive-url=https://web.archive.org/web/20110119042519/http://www.hindu.com/mp/2010/10/23/stories/2010102353050800.htm|url-status=dead}}</ref> ''[[അൻവർ]]'' എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു.<ref>{{cite web|title=62nd National Film Awards: Complete list of winners|url=http://ibnlive.in.com/news/62nd-national-film-awards-complete-list-of-winners/535920-8-66.html|website=ഐബിഎൻ.ലൈവ്|accessdate=2015 മാർച്ച് 24|archive-date=2015-05-12|archive-url=https://web.archive.org/web/20150512170537/http://ibnlive.in.com/news/62nd-national-film-awards-complete-list-of-winners/535920-8-66.html|url-status=dead}}</ref>
 
[[ബിഗ് ബി]],[[പുലിമുരുകൻ]] തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ ഇടയാക്കി.
"https://ml.wikipedia.org/wiki/ഗോപി_സുന്ദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്