"കേരളകൗമുദി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
Rescuing 3 sources and tagging 0 as dead.) #IABot (v2.0.9.2
വരി 34:
 
 
[[1911]]-ൽ സ്ഥാപിച്ച [[മലയാളം|മലയാളത്തിലെ]] ദിനപത്രമാണ് '''കേരള കൗമുദി'''. 1911-ൽ [[സി.വി. കുഞ്ഞുരാമൻ|സി.വി. കുഞ്ഞുരാമനും]] [[കെ. സുകുമാരൻ|കെ. സുകുമാരൻ. ബി.എ. യും]] ചേർന്നാണ് കേരള കൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരൻ. [[കേരളം|കേരളത്തിൽ]] [[തിരുവനന്തപുരം]], [[കൊല്ലം]], [[പത്തനംതിട്ട]],​ [[ആലപ്പുഴ]], [[കോട്ടയം]],​ [[കൊച്ചി]], [[തൃശ്ശൂർ]],​ [[കോഴിക്കോട്]], [[കണ്ണൂർ]] എന്നീ സ്ഥലങ്ങളിൽ നിന്നും [[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] നിന്നും കേരള കൗമുദി പ്രസിദ്ധീകരിക്കുന്നു. പ്രചാരത്തിന്റെ കാര്യത്തിൽ കേരളത്തിൽ ആറാം സ്ഥാനത്താണ് കേരള കൗമുദി{{തെളിവ്}}. കൗമുദിയുടെ [[ഇന്റർനെറ്റ്]] പതിപ്പുകൾ മണിക്കൂറുകൾക്കിടയിൽ പുതുക്കുന്നു. [[പി.ഡി.എഫ്]] രൂപത്തിൽ ഇലക്ട്രോണിക് പതിപ്പുകൾ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു. ഓൺലൈൻ പതിപ്പുകൾ [[ലണ്ടൻ]], [[ന്യൂയോർക്ക്]], [[സിംഗപ്പൂർ]] എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു{{തെളിവ്}}. ഇപ്പോൾ കേരളകൗമുദിടെ ഓൺലൈൻ പതിപ്പ് യുണികോഡിൽ ആക്കിയിട്ടുണ്ട് [[ഗ്നൂ സാർവ്വജനിക അനുവാദപത്രം]] അനുപാലിക്കുന്ന [http://news.keralakaumudi.com/info/Kaumudi.ttf കൗമുദി] ഫോണ്ടാണ് ഉപയോഗിക്കുന്നത്. [[രാഹുൽ വിജയ്]] ആണ് യുണികോഡ് 6.1 അനുപാലിക്കുന്ന ഫോണ്ട് രൂപകൽപ്പന ചെയ്തത്. ഇന്ത്യയിലാദ്യമായ അച്ചടി പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ പൂർണ്ണമായും യുണികോഡിൽ ആയ ഏക പത്രമാണിത്. യുണികോഡിൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഫോണ്ടുകളാണ് കൗമുദി ഉപയോഗിക്കുന്നത്. 2012 പകുതിയോടെ [http://www.flashmovies.in കേരളകൗമുദി ഫ്ളാഷ് മൂവീസ്] {{Webarchive|url=https://web.archive.org/web/20120907043247/http://flashmovies.in/ |date=2012-09-07 }} എന്ന സിനിമ മാഗസിനും പുറത്തിറക്കി. 2012 മെയ്‌ 05ന് കൗമുദി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.<ref>'[http://news.keralakaumudi.com/news.php?nid=2456b0256c5b8cd12520633689cec1c3 നിലാവ് ' ഉദിച്ചു....കൗമുദി ടിവി ഓൺ എയർ] </ref>
*[http://www.keralakaumudi.com മലയാളം പതിപ്പ്]
*[http://www.kaumudi.com ഇംഗ്ലീഷ് പതിപ്പ്]
വരി 40:
*[http://www.kaumudi.com/london/ കൗമുദി [[യൂറോപ്പ്]]]
*[http://singapore.kaumudiglobal.com/ കൗമുദി സിംഗപ്പൂർ] {{Webarchive|url=https://web.archive.org/web/20110208030444/http://kaumudiusa.com/kusa/page/html/index.stm |date=2011-02-08 }}
*[http://flashmovies.in/ ഫ്ലാഷ് മൂവീസ്] {{Webarchive|url=https://web.archive.org/web/20140101090601/http://flashmovies.in/ |date=2014-01-01 }}
*[http://kaumudy.tv/ കൗമുദി ടെലിവിഷൻ]
 
വരി 53:
*[http://www.vellinakshatram.com വെള്ളിനക്ഷത്രം]
 
*[http://www.ayurarogyam.com/ ആയുരാരോഗ്യം] {{Webarchive|url=https://web.archive.org/web/20080222040902/http://www.ayurarogyam.com/ |date=2008-02-22 }}
 
*[http://www.vellinakshatram.com/snehitha/ സ്നേഹിത] {{Webarchive|url=https://web.archive.org/web/20070927092337/http://www.vellinakshatram.com/snehitha/ |date=2007-09-27 }}
"https://ml.wikipedia.org/wiki/കേരളകൗമുദി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്