"ഡെൽഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍" (HotCat ഉപയ
വരി 265:
|archiveurl=http://web.archive.org/web/20070811095710/http://www.censusindia.net/profiles/del.html
|archivedate=2007-08-11|title=Provisional Population Totals: Delhi|accessdate=2007-01-08
|work=Provisional Population Totals : India . Census of India 2001, Paper 1 of 2001|publisher=Office of the Registrar General, India }}</ref> 2003 -ഓടെ ഡെല്‍ഹി സംസ്ഥാനത്തെ ആകെ ജനസംഖ്യ 14.1 ദശലക്ഷം ആയി എന്നാണ് കണക്ക്. ഇതോടെ ജനസംഖ്യ ഏറ്റവും കൂടുതല്‍ ഉള്ള മെട്രോ നഗരം എന്ന പദവി [[മുംബൈ|മുംബൈയില്‍]] നിന്നും ഡെല്‍ഹിക്ക് ലഭിച്ചു. <ref>[http://www.prb.org/Articles/2007/delhi.aspx Is Delhi India's Largest City? - Population Reference Bureau<!--Bot-generated title-->]</ref><ref name=unpopulation>{{cite web |author=|publisher=United Nations| url=http://www.un.org/esa/population/publications/wup2003/2003WUPHighlights.pdf | title=World Urbanization Prospects The 2003 Revision. | pages= p7 | format= [PDF|accessdate=2006-04-29}}</ref> ഇതില്‍ 295,000 ആളുകള്‍ [[ന്യൂ ഡെല്‍ഹി|ന്യൂ ഡെല്‍ഹിയിലും]] ബാക്കി [[ഡെല്‍ഹി കന്റോണ്‍‌മെന്റ് ബോര്‍ഡ്|ഡെല്‍ഹി കന്റോണ്‍‌മെന്റ് ബോര്‍ഡിന്റെ]] കീഴിലുമുള്ള പ്രദേശത്താണ്. <ref name=ecosurv3>{{cite web|url=http://delhiplanning.nic.in/Economic%20Survey/ES%202005-06/Chpt/3.pdf|title=Chapter 3: Demographic Profile|accessdate=2006-12-21|format=PDF|work=Economic Survey of Delhi, 2005&ndash;2006|publisher=Planning Department, Government of National Capital Territory of Delhi|pages=pp17–31}}</ref>.Hinduism is the religion of 82% of Delhi's population. There are also large communities of Muslims (11.7%), Sikhs (4.0%), Jains (1.1%) and Christians (0.9%) in the city.[87] Other minorities include Parsis, Anglo-Indians, Buddhists and Jews.[88]
ഇവിടുത്തെ ജനസാന്ദ്രത ഓരോ ചതുരശ്ര കിലോമീറ്ററിലും 9,294 ആളുകള്‍ എന്ന രീതിയിലാണ്. 1000 പുരുഷന്മാര്‍ക്ക് 821 സ്തീകള്‍ എന്നതാണ് പുരുഷ-സ്ത്രീ അനുപാതം. സാക്ഷരത നിരക്ക് 81.82% വരും. ഇപ്പോഴത്തെ മൊത്തം ഡെല്‍ഹിയിലെ ജനസംഖ്യ 17 ദശലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഡെല്‍ഹിയെ ലോകത്തെ ജനസംഖ്യ കൂടുതലുള്ള മെട്രോ നഗരമാക്കി മാറ്റിയിരിക്കുന്നു. <ref>[[List of cities by population]]</ref>. പക്ഷേ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള നഗരം ഇപ്പോള്‍ [[ടോക്കിയോ]] ആണ്.
 
[[ചിത്രം:Jama Masjid.jpg|thumb|[[ജുമാ മസ്ജിദ്]], -[[ഏഷ്യ പസിഫിക്|ഏഷ്യ പസിഫിക്കിലെ]] ഏറ്റവും വലിയ മുസ്ലിം പള്ളി<ref>http://news.google.com/newspapers?id=u_MNAAAAIBAJ&sjid=RHkDAAAAIBAJ&pg=4765,1141957&dq=jama+masjid+largest+mosque</ref>]]
"https://ml.wikipedia.org/wiki/ഡെൽഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്