"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
അമേരിക്കക്കാരനായ കണ്‍‌ട്രി ഗായകനും ഗാനരചയിതാവും അഭിനേതാവും വ്യവസായിയുമാണ്‌ '''കെന്നി റോജേര്‍സ്'''. (ജനനം:August 21, 1938). യഥാര്‍ത്ഥനാമം:'' കെന്നത്ത് റേ''<ref name="per A&E Biography special"/>. വളരെ വിജയകരമായ കലാജീവിതത്തിനിടയില്‍ വിവിധ ഗാന വിഭാഗങ്ങളിലായി 70ഓളം അതിപ്രശസ്തഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അമേരിക്കയിലെ എണ്ണപ്പെട്ടഗാനങ്ങളുടെ പട്ടികയില്‍ 420 ആശ്ചകള്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ തുടര്‍ന്നിട്ടുണ്ട്.
 
ഗാംബ്ലറ്, കെന്നി എന്നീ രണ്ട് ആല്‍ബങ്ങള്‍ [[എബൗട്ട്.കോം|എബൗട്ട്.കോമിന്റെ]] 'ഇതുവരെ ഏറ്റവും സ്വാധിനിച്ചിട്ടുള്ള 200 ആല്‍ബങ്ങള്‍' എന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
<ref>http://countrymusic.about.com/library/top200albums/bltop200.htm ''Gambler'' & ''Kenny'' are on [[About.com]]'s poll of "The 200 Most Influential Country Albums Ever"</ref> 1986-ല്‍ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എന്ന ബഹുമതി [[യുഎസ്‌എ ടുഡേ]] യും[[പീപ്പ്‌ള്‍|പീപ്പ്‌ളും]] അദ്ദേഹത്തിനു നല്‍കുകയുണ്ടായി.<ref>http://countrymusic.about.com/library/blkrogersfacts.htm
voted 1986 "Favorite Singer of All-Time" by readers of [[USA Today]] and [[People (magazine)|People]]</ref> സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനും ഗാനങ്ങള്‍ക്കുമായി അദ്ദേഹത്തിന്‌ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. T അമേരിക്കന്‍ മൂസിക് അവാര്‍ഡ്, ഗ്രാമി അവാര്‍ഡ്, അക്കാഡമി ഓഫ് മൂസിക് അവാര്‍ഡ്, കണ്ട്രി മൂസിക് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ. <ref>[http://www.cmt.com/artists/news/1479673/10092003/rogers_kenny.jhtml CMT.com : Kenny Rogers : Rogers Receives Lifetime Achievement Award]</ref>
"https://ml.wikipedia.org/wiki/കെന്നി_റോജേർസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്