"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "ഹിന്ദുമതം" ( ചൂടന്‍പൂച്ച ഉപയോഗിച്ച്)
വരി 14:
 
ഭാരതീയര്‍ക്ക് ദേവസദസ്സിന്റെ അധ്യക്ഷനായി ദേവേന്ദ്രനുള്ളതുപോലെ ഒളിമ്പസ്സിലെ ദേവസമൂഹത്തിന് അധിപനായി [[സ്യൂസ് ദേവന്‍]] യവനര്‍ക്കുണ്ട്. സ്വര്‍ഗവും ഭൂമിയും പാതാളവും ഭരിക്കുന്ന ത്രിമൂര്‍ത്തികളാണ് സ്യൂസ്-പോസിഡോണ്‍, ഹെയ്ഡസ് ദേവന്മാര്‍. ഹെര്‍ക്കുലീസും യവനകഥകളില്‍ നിറഞ്ഞുനില്ക്കുന്ന ദേവനാണ്. ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച ശേഷം അവരെ വണങ്ങാന്‍ തങ്ങളെ നിര്‍ബന്ധിച്ച ദൈവത്തോടു പകരം വീട്ടാനായി ചെകുത്താന്‍ പാമ്പിന്റെ രൂപം ധരിച്ച് ഏദന്‍ തോട്ടത്തിലെത്തി ആദത്തെക്കൊണ്ട് അറിവിന്റെ കനി തീറ്റിച്ച കഥ ബൈബിളിലുണ്ട്.
 
[[Category:ഹിന്ദുമതം]]
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്