"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഹിന്ദു പുരാണങ്ങളില്‍ ദേവന്മാര്‍ എന്നാല്‍ അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താല്‍ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗം എന്നാണര്‍ത്ഥം. പ്രീണിപ്പിക്കുന്നവര്‍ എന്നോ തേജസ്സുള്ളവര്‍ എന്നോ ദേവന്മാര്‍ക്ക് അര്‍ഥം.
 
==ഹിന്ദു മതത്തില്‍==
==ഹിന്ദുമതത്തില്‍==
സ്വര്‍ഗത്തിനും ദേവന്മാര്‍ക്കും പര്യായങ്ങള്‍ പറഞ്ഞുകൊണ്ടാണ് അമരകോശം തുടങ്ങുന്നത്. 'അമരാ നിര്‍ജ്ജരാ ദേവാ- സ്ത്രിദശാ വിബുധാസ്സുരാഃ സുപര്‍വാണസ്സുമനസഃ ത്രിദിവേശാ ദിവൌകസഃ ആദിതേയാ ദിവിഷദോ ലേഖാ അദിതിനന്ദനാഃ ആദിത്യാ ഋഭവോ സ്വപ്നാ അമര്‍ത്യാ അമൃതാന്ധസഃ ബര്‍ഹിര്‍മുഖാഃ ക്രതുഭുജോ ഗീര്‍വാണാ ദാനവാരയഃ വൃന്ദാരകാ ദൈവതാനി പുംസി വാ ദേവതാ സ്ത്രിയാം.'
 
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്