"കംബോഡിയൻ റീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
[[കംബോഡിയ|കംബോഡിയയില്‍]] [[1980]] [[ഏപ്രില്‍ 1]] മുതല്‍ നിലവിലുള്ള നാണയമാണ്‌ '''റീല്‍''' ([[ഖെമെര്‍ ‍ഭാഷ|ഖെമെര്‍]]: រៀល, ചിഹ്നം ៛ ഐ.എസ്.ഒ കോഡ്:KHR<ref>http://unicode.org/cldr/data/common/main/ml.xml</ref>). ഇവിടെ [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍|അമേരിക്കന്‍ ഡോളറും]] വ്യാപകമായി ഉപയോഗിച്ചുവരുന്നു. <ref>http://intl.econ.cuhk.edu.hk/exchange_rate_regime/index.php?cid=13</ref> കൂടാതെ തായ്‌ലാന്റ് അതിര്‍ത്തിപ്രദേശങ്ങളില്‍ [[തായ് ബട്ട്|തായ് ബട്ടും]] ഉപയോഗിച്ചുവരുന്നു. ഒരു റീല്‍ പത്ത് ''കാക്'' അല്ലെങ്കില്‍ 100 ''സെന്‍'' ആയാണ്‌ വിഭജിച്ചിരിക്കുന്നത്. നേരത്തേ 1953 മുതല്‍ [[1975]] [[മെയ്]] വരെ റീല്‍ പ്രചാരത്തിലുണ്ടായിരുന്നു. [[ഖെമര്‍ റൂഷ്]] ഭരണകാലത്ത് (1975-1980) നാണയങ്ങള്‍ നിരോധിക്കപ്പെടുകയുണ്ടായി.
 
==വിനിമയ നിരക്ക്==
==വിനിമയനിരക്ക്==
2009 മെയ് മാസത്തെ വിനിമയനിരക്കനുച്ച്വിനിമയ നിരക്കനുച്ച് ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍|അമേരിക്കന്‍ ഡോളര്‍]] 4,153.85 റീലിനും ഒരു [[ഇന്ത്യന്‍ രൂപ]] 83.63 റീലിനും തുല്യമാണ്‌<ref>[http://finance.yahoo.com/currency/convert?amt=1&from=USD&to=KHR&submit=Convert യാഹൂ കറന്‍സി കണ്‍വെര്‍ട്ടര്‍ അമേരിക്കന്‍ ഡോളര്‍-റീല്‍]</ref>
<ref>[http://finance.yahoo.com/currency/convert?amt=1&from=USD&to=INR&from=USD&to=KHR&submit=Convert യാഹൂ കറന്‍സി കണ്‍വെര്‍ട്ടര്‍ ഇന്ത്യന്‍ രൂപ -റീല്‍]</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കംബോഡിയൻ_റീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്