"കംബോഡിയൻ റീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| issuing_authority_website = nbc.org.kh
}}
[[കംബോഡിയ|കംബോഡിയയില്‍]] [[1980]] [[ഏപ്രില്‍ 1]] മുതല്‍ നിലവിലുള്ള നാണയമാണ്‌ '''റീല്‍''' ([[ഖെമെര്‍ ‍ഭാഷ|ഖെമെര്‍]]: រៀល, ചിഹ്നം ៛ ഐ.എസ്.ഒ കോഡ്:KHR<ref>http://unicode.org/cldr/data/common/main/ml.xml</ref>). ഇവിടെ [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍|അമേരിക്കന്‍ ഡോളറും]] വ്യാപകമായി ഉപയോഗിച്ചുവരുന്നു. <ref>http://intl.econ.cuhk.edu.hk/exchange_rate_regime/index.php?cid=13</ref> കൂടാതെ തായ്ലന്റ്തായ്‌ലാന്റ് അതിര്‍ത്തിപ്രദേശങ്ങളില്‍ [[തായ് ബട്ട്|തായ് ബട്ടും]] ഉപയോഗിച്ചുവരുന്നു. ഒരു റീല്‍ പത്ത് ''കാക്'' അല്ലെങ്കില്‍ 100 ''സെന്‍'' ആയാണ്‌ വിഭജിച്ചിരിക്കുന്നത്. നേരത്തേ 1953 മുതല്‍ [[1975]] [[മെയ്]] വരെ റീല്‍ പ്രചാരത്തിലുണ്ടായിരുന്നു. [[ഖെമര്‍ റൂഷ്]] ഭരണകാലത്ത് (1975-1980) നാണയങ്ങള്‍ നിരോധിക്കപ്പെടുകയുണ്ടായി.
 
==വിനിമയനിരക്ക്==
"https://ml.wikipedia.org/wiki/കംബോഡിയൻ_റീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്