"കൂത്തമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34:
==കൂത്തമ്പലത്തിന്‍റെ ഭാഗങ്ങള്‍==
[[ചിത്രം:PeruvanamTemple Koothambalam.JPG|220px|thumb|left|പെരുവനം മഹാദേവ ക്ഷേത്രത്തിലെ കൂത്തമ്പലം]]
*''രംഗപീഠം''(stage)
രംഗപീഠം(stage), രംഗശീര്‍ഷം(upstage), മത്തവാരണി(രംഗപീഠത്തിന് ഇരുവശവുമുള്ള സ്ഥലം), നേപഥ്യം(അണിയറ), പ്രേക്ഷഗൃഹം(auditorium), മുഖമണ്ഡപം എന്നിവയാണ് നാട്യമണ്ഡപത്തിന്‍റെ ഭാഗങ്ങള്‍. നാട്യമണ്ഡപത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ തന്നെ കണ്ണിന് ആനന്ദം പകരുന്ന കൊത്തുപണികളും അലങ്കാരങ്ങളും ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്‌. നാട്യമണ്ഡപം നിര്‍മ്മിക്കുമ്പോഴുള്ള ചടങ്ങുകളും പൂജാവിധികളും നാട്യശാസ്ത്രവിധിയില്‍ ഉണ്ട്‌.
*''രംഗശീര്‍ഷം''(upstage)
*''മത്തവാരണി''(രംഗപീഠത്തിന് ഇരുവശവുമുള്ള സ്ഥലം)
*''നേപഥ്യം''(അണിയറ)
*''പ്രേക്ഷഗൃഹം''(auditorium)
*''മുഖമണ്ഡപം''
 
രംഗപീഠം(stage), രംഗശീര്‍ഷം(upstage), മത്തവാരണി(രംഗപീഠത്തിന് ഇരുവശവുമുള്ള സ്ഥലം), നേപഥ്യം(അണിയറ), പ്രേക്ഷഗൃഹം(auditorium), മുഖമണ്ഡപം എന്നിവയാണ് നാട്യമണ്ഡപത്തിന്‍റെ ഭാഗങ്ങള്‍. നാട്യമണ്ഡപത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ തന്നെ കണ്ണിന് ആനന്ദം പകരുന്ന കൊത്തുപണികളും അലങ്കാരങ്ങളും ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്‌. നാട്യമണ്ഡപം നിര്‍മ്മിക്കുമ്പോഴുള്ള ചടങ്ങുകളും പൂജാവിധികളും നാട്യശാസ്ത്രവിധിയില്‍ ഉണ്ട്‌.
 
==അവലംബം==
"https://ml.wikipedia.org/wiki/കൂത്തമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്