"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 2 as dead.) #IABot (v2.0.9.2
വരി 28:
5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു<ref>https://m.timesofindia.com/entertainment/malayalam/movies/did-you-know/did-you-know-urvashi-won-the-kerala-state-film-award-for-best-actress-five-times/articleshow/78970630.cms</ref>
 
2006-ൽ മികച്ച സഹനടിക്കുള്ള അവാർഡ് അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചു<ref>https://m3db.com/urvashi </ref><ref>https://www.mathrubhumi.com/mobile/movies-music/columns/paatuvazhiyorathu/ravi-menon-about-actress-urvashi-on-international-womens-day-mazhavilkkavadi-movie-song-1.5499057{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref><ref>https://www.mathrubhumi.com/mobile/movies-music/columns/paatuvazhiyorathu/mazhavikkavadi-movie-song-thankathoni-memories-urvashi-sathyan-anthikkad-vipin-mohan-ravi-menon-1.5509952{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref>
 
2000 മെയ് 2ന് ഉർവശി പ്രശസ്ത മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു.<ref>https://www.manoramaonline.com/movies/movie-news/2019/03/05/manoj-k-jayan-about-kunjatt-and-urvashi.html</ref>ഇവരുടെ പ്രണയ വിവാഹമായിരുന്നെങ്കിലും 2008-ൽ വിവാഹ മോചിതയായി.
"https://ml.wikipedia.org/wiki/ഉർവ്വശി_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്