"ഇരവികുളം ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 43:
 
== ചരിത്രം ==
ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ്‌ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ്‌ കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ [[കേരളം|കേരള]] സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി<ref>[{{Cite web |url=http://www.eravikulam.org/history.htm |title=History of Eravikulam national park] |access-date=2011-11-01 |archive-date=2011-10-04 |archive-url=https://web.archive.org/web/20111004140103/http://www.eravikulam.org/history.htm |url-status=dead }}</ref>. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.
 
== വൈവിധ്യത്തിന്റെ ഭൂവിഭാഗം ==
"https://ml.wikipedia.org/wiki/ഇരവികുളം_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്