"ഇന്ത്യയിലെ ദേശീയപാതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.1
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 5:
== 2010-ലെ പേരുമാറ്റം ==
[[File:Renumbered National Highways map of India (Schematic).jpg|thumb|350px|ഇന്ത്യയിലെ ദേശീയപാതകൾ]]
ഇന്ത്യയിൽ നിലവിലുള്ള ദേശീയ പാതകളുടെ, യുക്തിസഹമായി പുനരാവിഷ്ക്കരിച്ചു ക്രമപ്പെടുത്തിയ നമ്പരുകളും, എത്തപ്പെടുന്ന സ്ഥലങ്ങളും 2010 മാർച്ച് 5 ലെ ഇന്ത്യ ഗവണ്മെന്റ് ഗസ്സറ്റിലൂടെ, കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നു. ക്രമാനുഗതമായ പുതിയ നമ്പർ രീതി അനുസ്സരിച്ചു സ്ഥലം, ദിക്ക്, ഗതി, ഭൂമിശാസ്ത്രപരമായ സ്ഥിതി എന്നിവ മനസ്സിലാക്കാം. ആകെ 218 ദേശീയ പാതകൾ. രണ്ടക്ക മൂന്നക്ക, ഒറ്റ ഇരട്ട നമ്പരുകൾ.ചിലവയ്ക്ക് എ- യും ബി-യും.<ref>http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf {{Webarchive|url=https://web.archive.org/web/20160201124738/http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf |date=2016-02-01 }} .....(Gazette )</ref>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ദേശീയപാതകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്