"മദൻ ലാൽ ഖുറാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
1959-ൽ കോളേജിൽ പഠിക്കുമ്പോൾ അലഹാബാദ് വിദ്യാർത്ഥി യൂണിയൻ്റെ ജനറൽ സെക്രട്ടറിയായാണ് തുടക്കം.
ചെറുപ്പത്തിൽ തന്നെ ആർ.എസ്.എസിൽ അംഗമായ ഖുറാന
1960-ൽ സംഘപരിവാറിൻ്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരത വിദ്യാർത്ഥി പരിഷത്തിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു.

1966 മുതൽ 1989 വരെ ഡൽഹി മെട്രോപൊളിറ്റൻ കൗൺസിൽ അംഗമായിരുന്നു. ഭാരതീയ ജനസംഘിൻ്റെ നേതാവായി മാറിയനേതാവായിരുന്ന ഖുറാന
1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ മുതൽ സംസ്ഥാന ജനറൽ സെക്രട്ടറിയായും സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. ഡൽഹിയിൽ പാർട്ടിയെ വളർത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഡൽഹിയുടെ സിംഹം എന്ന പേരിലറിയപ്പെട്ടു.
 
1989-ലും 1991-ലും സൗത്ത് ഡൽഹിയിൽ നിന്നുള്ള ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1993-ൽ സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ തുടർന്ന് അതേ വർഷം തന്നെ ഡൽഹിയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70-ൽ 49 സീറ്റിലും ബി.ജെ.പി ജയിച്ചതോടെ ആദ്യമായി ഡൽഹി മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1993-ൽ ലോക്സഭാംഗത്വം രാജിവച്ചു.
 
1996-ൽ ഹവാല ആരോപണങ്ങളിൽ പെട്ട് ഉലഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പിന്നീട് 1998, 1999 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി സാദർ മണ്ഡലത്തിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1998 മുതൽ 1999 വരെ കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ച ഖുറാന
"https://ml.wikipedia.org/wiki/മദൻ_ലാൽ_ഖുറാന" എന്ന താളിൽനിന്ന് ശേഖരിച്ചത്