"മദൻ ലാൽ ഖുറാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 32:
 
== ജീവിതരേഖ ==
എസ്.ഡി.ഖുറാനയുടേയും ലക്ഷ്മിദേവിയുടേയും മകനായി 1936 ഒക്ടോബർ 15ന് ഫൈസലാബാദിലുള്ളല്യാൽപ്പൂരിലുള്ള അവിഭക്ത പഞ്ചാബ് പ്രവിശ്യയിൽ ജനിച്ചു. 1947 ഓഗസ്റ്റ് 14-ലെ ഇന്ത്യ, പാക്കിസ്ഥാൻ വിഭജനത്തെ തുടർന്ന് പഞ്ചാബ് വിട്ട് ഡൽഹിയിൽ കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കെ.എം.എം കോളേജിൽ നിന്ന് ബിരുദം നേടി.
 
1959-ൽ കോളേജിൽ പഠിക്കുമ്പോൾ അലഹാബാദ് വിദ്യാർത്ഥി യൂണിയൻ്റെ ജനറൽ സെക്രട്ടറിയായാണ് തുടക്കം.
ചെറുപ്പത്തിൽ തന്നെ ആർ.എസ്.എസിൽ അംഗമായ ഖുറാന
1960-ൽ സംഘപരിവാറിൻ്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരത വിദ്യാർത്ഥി പരിഷത്തിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1966 മുതൽ 1989 വരെ ഡൽഹി മെട്രോപൊളിറ്റൻ കൗൺസിൽ അംഗമായിരുന്നു. ഭാരതീയ ജനസംഘിൻ്റെ നേതാവായി മാറിയ ഖുറാന
1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ മുതൽ സംസ്ഥാന ജനറൽ സെക്രട്ടറിയായും സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. ഡൽഹിയിൽ പാർട്ടിയെ വളർത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഡൽഹിയുടെ സിംഹം എന്ന പേരിലറിയപ്പെട്ടു.
പിന്നീട് ഭാരതീയ ജനസംഘിൻ്റെ നേതാവായി മാറിയ ഖുറാന
1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ മുതൽ ഡൽഹിയിൽ പാർട്ടിയെ വളർത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഡൽഹിയുടെ സിംഹം എന്ന പേരിലറിയപ്പെട്ടു.
 
1989-ലും 1991-ലും സൗത്ത് ഡൽഹിയിൽ നിന്നുള്ള ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1993-ൽ സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ തുടർന്ന് അതേ വർഷം തന്നെ ഡൽഹിയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70-ൽ 49 സീറ്റിലും ബി.ജെ.പി ജയിച്ചതോടെ ആദ്യമായി ഡൽഹി മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1993-ൽ ലോക്സഭാംഗത്വം തിരഞ്ഞെടുക്കപ്പെട്ടുരാജിവച്ചു.
1996-ൽ ഹവാല ആരോപണങ്ങളിൽ പെട്ട് ഉലഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പിന്നീട് 1998, 1999 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി സാദർ മണ്ഡലത്തിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1998 മുതൽ 1999 വരെ കേന്ദ്ര മന്ത്രിയായി പ്രവർത്തിച്ച ഖുറാന
2004-ൽ രാജസ്ഥാൻ ഗവർണറായി നിയമിക്കപ്പെട്ടെങ്കിലും കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടർന്ന് രാജിവച്ചു.
വരി 53:
* 1959 : ജനറൽ സെക്രട്ടറി, അലഹാബാദ് വിദ്യാർത്ഥി യൂണിയൻ
* 1960 : ദേശീയ ജനറൽ സെക്രട്ടറി, എ.ബി.വി.പി
* 1965-1967, 1975-1977 : ദേശീയസംസ്ഥാന ജനറൽ സെക്രട്ടറി, ഭാരതീയ ജനസംഘം
* 1966-1989 : കൗൺസിലർ, മെട്രോപൊളിറ്റൻ കൗൺസിൽ, ഡൽഹി
* 1977-1980 : എക്സിക്യൂട്ടീവ് കൗൺസിലർ, പൊതുവിതരണം, ആരോഗ്യം, വ്യവസായം, ക്രമസമാധാനം എന്നിവയുടെ ചുമതല
* 1980-1986 : ബി.ജെ.പി, സംസ്ഥാന ജനറൽ സെക്രട്ടറി
* 1983-1985 : ചെയർമാൻ, മെട്രോപൊളിറ്റൻ കൗൺസിൽ ഡൽഹി
* 1986-1989 : ബി.ജെ.പി, ഡൽഹി സംസ്ഥാന പ്രസിഡൻ്റ്
* 1989-1991 : ലോക്സഭാംഗം, സൗത്ത് ഡൽഹി (1)
* 1991-1993 : ലോക്സഭാംഗം, സൗത്ത് ഡൽഹി (2)
* 1993-1998 : നിയമസഭാംഗം, മോട്ടിനഗർ (1)
* 1993-1996 : ഡൽഹി, മുഖ്യമന്ത്രി
* 1998 : ലോക്സഭാംഗം, ഡൽഹി സദർ (13)
* 1998-1999 : കേന്ദ്ര മന്ത്രി
* 1999-20042003 : ലോക്സഭാംഗം, ഡൽഹി സദർ (24)
* 1999-2003 : ബി.ജെ.പി, ഡൽഹി സംസ്ഥാന പ്രസിഡൻറ്
* 2003 : ലോക്സഭാംഗത്വം രാജിവച്ചു
* 2003-2004 : നിയമസഭാംഗം, മോട്ടി നഗർ (2)
* 2004 : രാജസ്ഥാൻ ഗവർണർ
* 2006 : ബിജെപിയിൽ നിന്ന് പുറത്താക്കി<ref>"Delhi loses three former CMs in less than a year, Sushma Swaraj" https://englisharchives.mathrubhumi.com/amp/news/india/delhi-loses-three-former-cms-in-less-than-a-year-1.4022001</ref>
 
"https://ml.wikipedia.org/wiki/മദൻ_ലാൽ_ഖുറാന" എന്ന താളിൽനിന്ന് ശേഖരിച്ചത്