"മദൻ ലാൽ ഖുറാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 47:
2005 ഓഗസ്റ്റ് 20ന് അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന എൽ.കെ. അദ്വാനിയെ വിമർശിച്ചതിന് ഖുറാനയെ ബി.ജെ.പി പുറത്താക്കിയെങ്കിലും 2005 സെപ്റ്റംബർ 12ന് മാപ്പ് പറഞ്ഞതിനെ തുടർന്ന് തിരിച്ചെടുത്തു.
 
2004-ൽ കേന്ദ്രത്തിൽ നിന്ന് അധികാരത്തിന് പുറത്തായതും തുടർച്ചയായ തോൽവികളും മൂലം ബി.ജെ.പി ദേശീയ നേതൃത്വം പ്രതിസന്ധിയിൽ പെട്ട് നിൽക്കവെ നിരന്തരം പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെ തുടർന്ന് 2006 മാർച്ച് 19ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കി.<ref>"Madan Lal Khurana, the man who gave new vision in death | Latest News Delhi - Hindustan Times" https://www.hindustantimes.com/delhi-news/madan-lal-khurana-the-man-who-gave-new-vision-in-death/story-hJhYXfCkb1yX8Q2xCkoeRK_amp.html</ref>
 
''' പ്രധാന പദവികളിൽ '''
"https://ml.wikipedia.org/wiki/മദൻ_ലാൽ_ഖുറാന" എന്ന താളിൽനിന്ന് ശേഖരിച്ചത്