"വ്യാവസായിക അപകടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 14:
==നഷ്ടപരിഹാരം==
 
1923-ൽ നിലവിൽ വന്ന ''വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ''<ref>{{Cite web |url=http://www.vakilno1.com/bareacts/workmenscompensationact/workmenscompensationact.htm |title=ആർക്കൈവ് പകർപ്പ് |access-date=2011-09-15 |archive-date=2011-09-03 |archive-url=https://web.archive.org/web/20110903104551/http://www.vakilno1.com/bareacts/workmenscompensationact/workmenscompensationact.htm |url-status=dead }}</ref> വ്യവസ്ഥകളനുസരിച്ചാണ് അപകടത്തിനിരയാകുന്ന തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകുന്നത്. 1910-ലെ ഇന്ത്യൻ വൈദ്യുതി നിയമവും<ref>http://www.cercind.gov.in/IEA1910.pdf</ref> 1948-ലെ ഇന്ത്യൻ ഫാക്ടറി നിയമവും<ref>{{Cite web |url=http://pblabour.gov.in/pdf/acts_rules/factories_act_1948.pdf |title=ആർക്കൈവ് പകർപ്പ് |access-date=2011-09-15 |archive-date=2011-11-11 |archive-url=https://web.archive.org/web/20111111225750/http://pblabour.gov.in/pdf/acts_rules/factories_act_1948.pdf |url-status=dead }}</ref> പെട്രോളിയം നിയമാവലി, ഗ്യാസ് സിലിണ്ടർ നിയമാവലി എന്നിവയും തൊഴിലാളി സംരക്ഷാപരമായ നടപടികളെ ഊന്നിപ്പറയുന്നുണ്ട്. മുതലുടമകളും അവരുടേതായ നിയമങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. പരുക്കേറ്റ തൊഴിലാളികളുടെ ശുശ്രൂഷയും നഷ്ടപരിഹാരമാർഗങ്ങളും സംബന്ധിച്ച് ശ്രദ്ധേയമായ നിലയിൽ വ്യവസായരംഗത്ത് സംഘടനകൾക്കും [[വിദ്യാഭ്യാസം|വിദ്യാഭ്യാസ]] പ്രവർത്തനങ്ങൾക്കും രൂപം കൊടുക്കേണ്ടതുണ്ട്. തൊഴിലിൽ മുഴുകുമ്പോൾ അപകടനിവാരണാർഥം കരുതൽ നടപടി സ്വീകരിക്കുകയും ചെയ്തുവരുന്നുണ്ട്. തൊഴിലാളിക്കും കമ്പനിക്കും വ്യവസായത്തിനുപൊതുവെയും ഉണ്ടാകുന്ന നഷ്ടവും പരിഗണനാർഹമാണ്. ഇതുവഴി ദേശീയനഷ്ടവും വൻതോതിൽ ഉണ്ടാകുന്നു.
 
==തൊഴിൽ സുരക്ഷാസംവിധാനങ്ങൾ==
"https://ml.wikipedia.org/wiki/വ്യാവസായിക_അപകടങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്