"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(prettyurl)
{{prettyurl|Bhagavati}}
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളായ അമ്മ ദൈവങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്{{തെളിവ്}}. അതിപുരാണകാലം മുതല്‍ക്കേ അമ്മദൈവങ്ങളെ മനുഷ്യന്‍ ആരാധിച്ചു വന്നിരുന്നു. മണ്ണിന്റെ ഊര്‍വരതയും ജലവും സ്ത്രീരൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകള്‍ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ഭഗവതി എന്ന അമ്മദൈവം ഭൂമി, സ്നേഹം, മാതൃത്വം, സം‍രക്ഷണം എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/379971" എന്ന താളിൽനിന്ന് ശേഖരിച്ചത്