"റോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 39:
| imdb_id = 2529123
}}
'''റോമ അസ്രാണി''' ഒരു ഇന്ത്യൻ മോഡലും നടിയുമാണ്. അവർ പ്രധാനമായും [[മലയാള സിനിമ|മലയാളം ഭാഷാ സിനിമകളിൽ]] പ്രവർത്തിക്കുന്നു. 25-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. '''റോമ''' എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്.<ref>{{Cite web|url=http://www.mathrubhumi.com/movies/interview/1692/|title=റോമ അഭിമുഖം|access-date=2022-01-03|archive-date=2013-12-19|archive-url=https://web.archive.org/web/20131219083201/http://www.mathrubhumi.com/movies/interview/1692/|url-status=dead}}</ref> [[റോഷൻ ആൻഡ്രൂസ്]] സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ ആണ് റോമ മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത് .ഈ ചിത്രം വാണിജ്യപരമായും, കലാപരമായും വിജയിച്ചു.
 
[[തമിഴ്‌നാട്|തമിഴ്നാട്ടിലെ]] [[ട്രിച്ചി|ട്രിച്ചിയിൽ]] [[സിന്ധി ഭാഷ|സിന്ധി]] മാതാപിതാക്കളുടെ മകളായി റോമ അസ്രാണി ജനിച്ചു. 2005-ൽ ''മിസ്റ്റർ എറബാബു'' എന്ന [[ടോളിവുഡ്|തെലുങ്ക് ചിത്രത്തിലൂടെയാണ്]] അവർ അരങ്ങേറ്റം കുറിച്ചത്. [[തമിഴ്‌ സിനിമ|തമിഴ്]], [[കന്നഡ]] സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ [[നോട്ട്ബുക്ക് (ചലച്ചിത്രം)|''നോട്ട്ബുക്കാണ്'']] അവരുടെ കരിയറിൽ വഴിത്തിരിവായത്. വൻ വിജയമായിരുന്ന ചിത്രത്തിലെ പ്രകടനം ഒരേ സമയം തന്നെ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി. നോട്ട്ബുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ആദ്യ [[ഫിലിംഫെയർ പുരസ്കാരം|ഫിലിംഫെയർ അവാർഡ്]] അവർക്ക് ലഭിച്ചു.<ref>{{Cite web |url=http://www.mathrubhumi.com/movies/interview/67964/ |title=ആർക്കൈവ് പകർപ്പ് |access-date=2022-01-03 |archive-date=2013-12-19 |archive-url=https://web.archive.org/web/20131219055651/http://www.mathrubhumi.com/movies/interview/67964/ |url-status=dead }}</ref> [[ചോക്ലേറ്റ് (ചലച്ചിത്രം)|''ചോക്ലേറ്റ്'']] (2007), [[ട്രാഫിക് (ചലച്ചിത്രം)|''ട്രാഫിക്'']] (2011), [[ചാപ്പാ കുരിശ്|''ചാപ്പാ കുരിശ്'']] (2011), [[ഗ്രാൻഡ് മാസ്റ്റർ|''ഗ്രാൻഡ് മാസ്റ്റർ'']] (2012) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്
 
== കുടുംബം ==
"https://ml.wikipedia.org/wiki/റോമ" എന്ന താളിൽനിന്ന് ശേഖരിച്ചത്