"രോഹിണി (ഉപഗ്രഹം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇതും കാണൂ: മായ്ച്ചു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 32:
}}
 
'''രോഹിണി''' എന്നത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ അയച്ച ഉപഗ്രഹശ്രേണിയുടെ പേരാണ്. രോഹിണി ശ്രേണിയിൽ 4 ഉപഗ്രഹങ്ങൾ ആണുണ്ടായിരുന്നത്. ഇവയെല്ലാം എസ്. എൽ. വി.(സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) <ref name="Isro-Slv">{{cite web |url=http://www.isro.gov.in/launchers/slv |title=SLV |author=<!--Staff writer(s); no by-line.--> |date=25 October 2015 |website=ISRO.gov |publisher=ISRO |accessdate=25 October 2015 |archive-date=2017-05-29 |archive-url=https://web.archive.org/web/20170529133357/http://www.isro.gov.in/launchers/slv |url-status=dead }}</ref>വഴിയാണ് വിക്ഷേപിച്ചത്. അവയിൽ മൂന്നെണ്ണം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഈ ശ്രേണിയിൽ ഭൂരിഭാഗവും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപഗ്രഹങ്ങളായിരുന്നു.
==ഈ ശ്രേണിയിലെ ഉപഗ്രഹങ്ങൾ==
===രോഹിണി ടെക്നോളജി പേലോഡ്===
"https://ml.wikipedia.org/wiki/രോഹിണി_(ഉപഗ്രഹം)" എന്ന താളിൽനിന്ന് ശേഖരിച്ചത്