"ജി. ശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
==ജീവിതരേഖ==
*1930. ജനനം
*1952. ഓണേഴ്സ് ബിരുദം
*1953 .'സ്നേഹദൂതൻ'
*1954. കേരളസർവകലാശാലയിൽ ഗവേഷണം
*1957 മധുര ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ
*1967 ശാസ്താംകോട്ടയിൽ ആദ്യ നാടകക്കളരി
വരി 28:
*1989 മരണം
 
[[തിരുവനന്തപുരം]] ജില്ലയിൽ [[ചിറയിൻകീഴ്]] താലൂക്കിൽ നാലുതട്ടുവിളവിൽ ഒറ്റവീട്ടിൽ വി. ഗോപാലപിള്ളയുടേയും മുട്ടയ്ക്കാല് കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂൺ 22-ന് ജനിച്ചു. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. (1977-). കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി
ആയിരുന്നു. (1989)-ലെ [[പുതുവത്സരം|പുതുവത്സരദിനത്തിൽ]] അദ്ദേഹം അന്തരിച്ചു.
 
==പ്രധാന നാടകങ്ങൾ==
"https://ml.wikipedia.org/wiki/ജി._ശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്