"ബാഫിൻ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 13:
[[നുനാവട്|നൂനവുടിന്റെ]] തലസ്ഥാനമായ [[ഇക്വാല്യൂട്ട്|ഇക്വാലുയിറ്റ്]], ബാഫിൻ ദ്വീപിന്റെ തെക്ക്-കിഴക്കൻ തീരത്തായി സ്ഥിതിചെയ്യുന്നു. 1987 വരെ ഈ പട്ടണത്തിന്റെ പേർ അതു സ്ഥിതിചെയ്യുന്ന ഉൾക്കടലായിരുന്ന [[ഫ്രോബിഷർ ബേ|ഫ്രോബിഷർ ബേ]] എന്നായിരുന്നു<ref>[http://www.city.iqaluit.nu.ca/i18n/english/history.html About Iqaluit: History] {{webarchive|url=https://web.archive.org/web/20141211185403/http://www.city.iqaluit.nu.ca/i18n/english/history.html |date=2014-12-11 }}</ref>. ബാഫിൻ ദ്വീപിനെ വൻകരയിലെ [[Quebec|കുബെക്കുമായി]] വേർതിരിക്കുന്ന [[Hudson Strait|ഹഡ്സൺ ഉൾക്കടൽ]] ദ്വീപിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു..<ref name="baff">[https://archive.is/20130101042239/http://atlas.nrcan.gc.ca/site/english/search/search_results?expression=Hudson+Strait&x=0&y=0 Hudson Strait]</ref> ദ്വീപിന്റെ പടിഞ്ഞാറൻ അറ്റത്തിന്റെ തെക്കായി [[ഫ്യൂറി ആൻറ് ഹെക്ല കടലിടുക്ക്|ഫ്യൂറി ആൻറ് ഹെക്ല കടലിടുക്ക്]] സ്ഥിതിചെയ്യുന്നു<ref>{{Cite web |url=http://atlas.nrcan.gc.ca/site/english/search/search_results?expression=Fury+and+Hecla+Strait&x=10&y=10 |title=Fury and Hecla Strait |access-date=2012-10-13 |archive-url=https://web.archive.org/web/20121002061733/http://atlas.nrcan.gc.ca/site/english/search/search_results?expression=Fury+and+Hecla+Strait&x=10&y=10 |archive-date=2012-10-02 |url-status=dead |df= }}</ref> ബാഫിൻ ദ്വീപിനും [[Melville Peninsula|മെൽവിൽ ഉപദ്വീപിനുമിടയിലായാണ്]] ഈ കടലിടുക്ക് സ്ഥിതിചെയ്യുന്നത്<ref>[https://archive.is/20130101031838/http://atlas.nrcan.gc.ca/site/english/search/search_results?expression=Melville+Peninsula&x=8&y=7 Melville Peninsula]</ref>. ദ്വീപിന്റെ കിഴക്കായി സ്ഥിതിചെയ്യുന്ന [[ഡേവിസ് കടലിടുക്ക്|ഡേവിസ് കടലിടുക്കിനും]]<ref>[https://archive.is/20130101034549/http://atlas.nrcan.gc.ca/site/english/search/search_results?expression=Davis+Strait&x=10&y=10 Davis Strait]</ref> [[Baffin Bay|ബാഫിൻ ഉൾക്കടലിനും]],<ref name="bff">[http://atlas.nrcan.gc.ca/site/english/search/search_results?expression=Baffin+Bay&x=0&y=0 Baffin Bay] {{Webarchive|url=https://web.archive.org/web/20121006183318/http://atlas.nrcan.gc.ca/site/english/search/search_results?expression=Baffin+Bay&x=0&y=0 |date=2012-10-06 }} with Greenland to the east</ref> കിഴക്കായാണ് [[ഗ്രീൻലാൻഡ്|ഗ്രീൻലാന്റ്]] നിലകൊള്ളുന്നത്.<ref name="baff"/> [[ഫോക്സ് ബേസിൻ|ഫോക്സി ബേസിൻ]],<ref>[https://archive.is/20130101015703/http://atlas.nrcan.gc.ca/site/english/search/search_results?expression=Foxe+Basin&x=0&y=0 Foxe Basin]</ref> [[ഗൾഫ് ഓഫ് ബൂത്തിയ]]<ref>[https://archive.is/20130101042604/http://atlas.nrcan.gc.ca/site/english/search/search_results?expression=Gulf+of+Boothia&image2.x=0&image2.y=0 Gulf of Boothia]</ref> [[ലാൻകാസ്റ്റർ സൗണ്ട്|ലാൻ‌കാസ്റ്റർ സൗണ്ട്]]<ref>[https://archive.is/20130101031242/http://atlas.nrcan.gc.ca/site/english/search/search_results?expression=Lancaster+Sound&image2.x=18&image2.y=10 Lancaster Sound]</ref> എന്നിവ ബാഫിൻ ദ്വീപിന്റെ വടക്കും പടിഞ്ഞാറുമായി [[Canadian Arctic Archipelago|കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിനും]] ഈ ദ്വീപിനുമിടയിലായി സ്ഥിതിചെയ്യുന്നു.
 
ബാഫിൻ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്തായി ബാഫിൻ മലകൾ നിലകൊള്ളുന്നു. ഇതിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏകദേശം {{convert|2147|m|abbr=on}} ഉയരമുള്ള [[Mount Odin|മൗണ്ട് ഓഡിൻ]] ആണ്<ref>{{cite peakbagger|pid=695|name=Mount Odin, Nunavut}}</ref><ref>[{{Cite web |url=http://atlas.nrcan.gc.ca/site/english/learningresources/facts/mountains.html#nu |title=Mount Odin at the Atlas of Canada] |access-date=2018-10-19 |archive-date=2012-06-25 |archive-url=https://web.archive.org/web/20120625111115/http://atlas.nrcan.gc.ca/site/english/learningresources/facts/mountains.html#nu |url-status=dead }}</ref>. {{convert|1675|m|abbr=on}} ഉയരമുള്ള [[Mount Thor|മൗണ്ട് തോർ]] ഭൂമിയിലെ ഏറ്റവും ചെങ്കുത്തായ({{convert|1250|m|abbr=on}}) കൊടുമുടിയാണെന്ന് കരുതപ്പെടുന്നു.<ref>[http://www.dailygalaxy.com/my_weblog/2010/03/mount-thor-the-greatest-vertical-drop-on-earth.html Mount Thor -The Greatest Vertical Drop on Earth!]</ref> ബാഫിൻ ദ്വീപിലെ ഏറ്റവും വലിയ തടാകങ്ങൾ [[Nettilling Lake|നിറ്റിലിങ് തടാകം]] ({{convert|5542|km2|abbr=on}}) [[Amadjuak Lake|അമാജക് തടാകം]] ({{convert|3115|km2|abbr=on}}) എന്നിവയാണ്.<ref>[http://atlas.nrcan.gc.ca/site/english/learningresources/facts/lakes.html/#nunavut Nunavut – Lake Areas and Elevation (lakes larger than 400 square kilometres)]</ref><ref>[https://archive.is/20130101030726/http://atlas.nrcan.gc.ca/site/english/search/search_results?expression=Nettilling+Lake&image2.x=0&image2.y=0 Nettilling Lake location]</ref><ref>[https://archive.is/20130101071049/http://atlas.nrcan.gc.ca/site/english/search/search_results?expression=Amadjuak+Lake&x=0&y=0 Amadjuak Lake location]</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/ബാഫിൻ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്