"യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[File:Metropolit Mor Severius Moses.jpg|thumb|right|250px| സേവേറിയോസ് മോശ ഗോർഗുൻ ഗ്രീക്ക് ഓർത്തഡോക്സ് വേഷഭൂഷാദികളിൽ
[[File:Metropolit Mor Severius Moses.jpg|thumb|right|250px| മാർ സേവേറിയോസ് മോശ ഗോർഗുൻ (വലതുവശത്തു് അങ്ങേയറ്റം) പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവയോടും (ഇടത്തുനിന്നു് നാലാമതു്) ഡോ.തോമസ് മാർ അത്താനാസിയോസിനോടുമൊപ്പം (ഇടത്തുനിന്നു് മൂന്നാമതു്) ദേവലോകത്തു്- 2007നവം.
]]
[[തുർക്കി]], [[ഇറാഖ്‌]] എന്നിവിടങ്ങളിൽ നിന്നും [[യൂറോപ്പ്|യൂറോപ്പിലെ]] കുടിയേറിയ സുറിയാനി ഓർത്തഡോക്സ് വിശ്വാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ പൗരസ്ത്യ ക്രൈസ്തവ സഭയാണ് '''യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം'''. ഈ സഭ മുമ്പ് സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ മെത്രാപ്പോലീത്താസനം എന്നാണ് അറിയപ്പെട്ടിരുന്നത്. [[സേവേറിയോസ് മോശ ഗോർഗുൻ]] മെത്രാപ്പോലീത്തയാണ് ഈ സഭയുടെ തലവൻ. [[സുറിയാനി ഓർത്തഡോക്സ് സഭ]]<nowiki/>യിൽ നിന്നും വിട്ടുപോയ ഏതാനം വൈദികർ ചേർന്നാണ് ഈ സഭയ്ക്ക് രൂപം കൊടുത്തത്. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും ഭിന്നിച്ച ഇന്ത്യയിലെ [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]]<nowiki/>യുടെ സഹായവും അംഗീകാരവും ഈ സഭയ്ക്ക് ആദ്യം ലഭിച്ചു. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലേക്ക് കൂറുമാറി എത്തിയ [[തോമസ് മാർ അത്താനാസിയോസ് (മൂവാറ്റുപുഴ മെത്രാപ്പോലീത്ത)|തോമസ് അത്തനാസിയോസ്]], [[യൂഹാനോൻ മിലിത്തിയോസ്]] എന്നീ മെത്രാന്മാരാണ് ഗോർഗാനെ മെത്രാനായി വാഴിച്ചത്. തുടർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ [[ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ]] ഗോർഗാനെ യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് മെത്രാപ്പോലീത്തയായി അംഗീകരിച്ചു.<ref name=":0" /> എന്നാൽ അധികം വൈകാതെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ഗോർഗാൻ തർക്കത്തിലായി. അങ്ങനെ ലഭിച്ച അംഗീകാരം നഷ്ടമായി. തുടർന്ന് ഗോർഗാനും സഭയും യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം എന്ന പേര് സ്വീകരിച്ച് ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യം അവകാശപ്പെടാൻ ആരംഭിച്ചു. നിലവിൽ സഭ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]]<nowiki/>യുടെയും [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും]] സങ്കര സ്വഭാവം പുലർത്തുന്നു. എങ്കിലും ഇരു സഭാ കുടുംബങ്ങളും ഈ സഭയെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല.
[[തുർക്കി]], [[ഇറാഖ്‌]] എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ [[യൂറോപ്പ്|യൂറോപ്പിലെ]] അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾക്ക് വേണ്ടി സ്ഥാപിതമായ പൂർണ സ്വയംഭരണാവകാശമുള്ള [[ഓറിയന്റൽ ഓർത്തഡോക്സ് സഭ|ഓറിയന്റൽ ഓർത്തഡോക്സ് സഭയാണു്]] '''സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ മെത്രാപ്പോലീത്താസനം''' (ആർച്ച് ഡയോസിസ്). [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ് പൗരസ്ത്യ സഭയുമായുള്ള]] ബന്ധത്തിലൂടെയാണു് [[ഓറിയന്റൽ ഓർത്തഡോക്സ് സഭ|ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ]] അതു് ഭാഗമായി നില്ക്കുന്നതു്. [[മാർ സേവേറിയോസ് മോശ ഗോർഗുൻ]] മെത്രാപ്പോലീത്തയാണു് മേലദ്ധ്യക്ഷൻ.
 
== പട്ടത്വം ഇന്ത്യയിൽനിന്നു് ==
വരി 9:
2007 ഓഗസ്റ്റിൽ ചേർന്ന [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ]] എപ്പിസ്കോപ്പൽ സുന്നഹദോസാണു് യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾ‍‍ക്കു് മെത്രാപ്പോലീത്തയെ വാഴിച്ചു് നല്കാനുള്ള തീരുമാനമെടുത്തതു്. ഇതു് നടപ്പിലാക്കുന്നതിനായി മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയെ നിശ്ചയിയ്ക്കുകയും ചെയ്തു. കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാർ അത്താനാസിയോസും തൃശൂരിന്റെ യൂഹാനോൻ മാർ മിലിത്തോസും ക്യാനഡ-യു.കെയുടെ ഡോ.തോമസ് മാർ മക്കാറിയോസും നിയുക്ത കാതോലിക്കയും സുന്നഹദോസ് സെക്രട്ടറിയും അടങ്ങിയതായിരുന്നു അഞ്ചംഗ ഉപസമിതി. നിയുക്ത കാതോലിക്കയ്ക്കും സുന്നഹദോസ് സെക്രട്ടറിയ്ക്കും മെത്രാഭിഷേകശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. [[ഡോ.തോമസ് മാർ മക്കാറിയോസ്|ഡോ.തോമസ് മാർ മക്കാറിയോസിന്റെ]] പിന്തുണയോടുകൂടി [[ഡോ.തോമസ് മാർ അത്താനാസിയോസ്|ഡോ.തോമസ് മാർ അത്താനാസിയോസിന്റെയും]] [[യൂഹാനോൻ മാർ മിലിത്തോസ്|യൂഹാനോൻ മാർ മിലിത്തോസിന്റെയും]] മുഖ്യ കാർമ്മികത്വത്തിൽ റമ്പാന്മാരുടെയും കശീശ്ശമാരുടെയും സഹകരണത്തോടെ 2007 നവംബർ 21 ബുധനാഴ്ച [[കേരളം|കേരളത്തിൽ]] [[തൃശ്ശൂർ]] ‍ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയിൽ വച്ചു് മാർ സേവേറിയോസ് മോശ ഗോർഗുന്റെ മെത്രാഅഭിഷേക ശുശ്രൂഷ നടന്നു.
 
സ്വയംഭരണാവകാശമുള്ള സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ ആർച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബർ‍ 6-നു് ചേർന്ന എപ്പിസ്കോപ്പൽ‍ സുന്നഹദോസ് ശരിവച്ചു.<ref name=":0">{{Cite web |url=http://www.hindu.com/2007/12/07/stories/2007120756490300.htm |title=സുന്നഹദോസ് അംഗീകരിച്ചു- ദ ഹിന്ദു |access-date=2010-08-08 |archive-date=2012-11-07 |archive-url=https://web.archive.org/web/20121107053535/http://www.hindu.com/2007/12/07/stories/2007120756490300.htm |url-status=dead }}</ref>
 
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അപ്പോസ്തലിക ദൌത്യ നിർ‍വഹണത്തിന്റെ ഭാഗമായി സഹോദരീസഭയ്ക്കുവേണ്ടി നടത്തിയ മെത്രാഭിഷേക ശുശ്രൂഷയാണിതെന്നാണു് കണ്ടനാടു് (കിഴക്കു് ) ഭദ്രാസന ചാൻ‍സലർ‍ അബ്രാഹം കാരാമേൽ‍‍ കത്തനാർ‍ വിശദീകരിച്ചതു്.