"യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Logosx127 എന്ന ഉപയോക്താവ് യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ്‌ സഭ എന്ന താൾ യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം എന്നാക്കി മാറ്റിയിരിക്കുന്നു: നിലവിലെ പേര്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
[[ചിത്രംFile:Metropolit Mor Severius Mushe Görgün with Catholicos of the East His Holiness Baselios Marthoma Didymus I and Mor Athanasius ThomasMoses.jpg|thumb|right|250px| മാർ സേവേറിയോസ് മോശ ഗോർഗുൻ (വലതുവശത്തു് അങ്ങേയറ്റം) പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവയോടും (ഇടത്തുനിന്നു് നാലാമതു്) ഡോ.തോമസ് മാർ അത്താനാസിയോസിനോടുമൊപ്പം (ഇടത്തുനിന്നു് മൂന്നാമതു്) ദേവലോകത്തു്- 2007നവം.
]]
[[തുർക്കി]], [[ഇറാഖ്‌]] എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ [[യൂറോപ്പ്|യൂറോപ്പിലെ]] അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾക്ക് വേണ്ടി സ്ഥാപിതമായ പൂർണ സ്വയംഭരണാവകാശമുള്ള [[ഓറിയന്റൽ ഓർത്തഡോക്സ് സഭ|ഓറിയന്റൽ ഓർത്തഡോക്സ് സഭയാണു്]] '''സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ മെത്രാപ്പോലീത്താസനം''' (ആർച്ച് ഡയോസിസ്). [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ് പൗരസ്ത്യ സഭയുമായുള്ള]] ബന്ധത്തിലൂടെയാണു് [[ഓറിയന്റൽ ഓർത്തഡോക്സ് സഭ|ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ]] അതു് ഭാഗമായി നില്ക്കുന്നതു്. [[മാർ സേവേറിയോസ് മോശ ഗോർഗുൻ]] മെത്രാപ്പോലീത്തയാണു് മേലദ്ധ്യക്ഷൻ.