"ജനതാദൾ (സെക്കുലർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.1
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 14:
| headquarters = 5, സഫ്ദർജങ് ലെയിൻ, [[New Delhi|ന്യൂ ഡൽഹി]] 110003 <ref name="electionaffairs.com"/>
|symbol = [[File:Indian election symbol female farmer.svg|കറ്റയേന്തിയ കർഷകസ്ത്രീ|200px]]
| website = [http://www.jds.ind.in www.jds.ind.in]<ref>{{Cite web |url=http://news.oneindia.in/2013/02/09/karnataka-polls-jds-finally-takes-net-to-catch-voters-1146633.html |title=ആർക്കൈവ് പകർപ്പ് |access-date=2013-02-21 |archive-date=2014-05-21 |archive-url=https://web.archive.org/web/20140521163049/http://news.oneindia.in/2013/02/09/karnataka-polls-jds-finally-takes-net-to-catch-voters-1146633.html |url-status=dead }}</ref>
}}
ഇടതുപക്ഷ നിലപാടുകളുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് '''ജനതാദൾ (സെക്കുലർ) (ജെ.ഡി.(എസ്))'''([[kannada|കന്നഡ]]: ಜನತಾ ದಳ(ಜಾತ್ಯಾತೀತ))<ref>{{cite web|url=http://janatadal-secular.com/history.html|title=History of Janata Dal (Secular) according to its website|accessdate=2007-09-30|archive-date=2008-05-27|archive-url=https://web.archive.org/web/20080527221809/http://janatadal-secular.com/history.html|url-status=dead}}</ref> ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന [[H.D. Deve Gowda|എച്ച്.ഡി. ദേവഗൗഡയാണ്]] പാർട്ടിത്തലവൻ. [[Karnataka|കർണാടകം]], [[Kerala|കേരളം]] എന്നീ സംസ്ഥാനങ്ങളിൽ ഈ പാർട്ടിയെ സംസ്ഥാനരാഷ്ട്രീയ കക്ഷിയായി അംഗീകരിച്ചിട്ടുണ്ട്. 1999 ജൂലൈ മാസത്തിൽ [[Janata Dal|ജനതാദൾ]] പിളർന്നതിനെത്തുടർന്നാണ് ഈ കക്ഷി രൂപീകരിക്കപ്പെട്ടത്.<ref>{{cite web|url=http://www.indianexpress.com/res/web/pIe/ie/daily/19991113/ipo13028.html|title=EC to hear Janata Dal symbol dispute|accessdate=2007-09-30|archive-date=2009-02-01|archive-url=https://web.archive.org/web/20090201104233/http://www.indianexpress.com/res/web/pIe/ie/daily/19991113/ipo13028.html|url-status=dead}}</ref><ref>{{cite web|url=http://www.india-today.com/itoday/19990802/jd.html|title=The Nation:Janata Dal:Divided Gains (India Today article)|accessdate=2007-09-30|archive-date=2016-01-09|archive-url=https://web.archive.org/web/20160109210028/http://www.india-today.com/itoday/19990802/jd.html|url-status=dead}}</ref> കർണാടകത്തിലും കേരളത്തിലുമാണ് പാർട്ടിക്ക് പ്രധാനമായും വേരുകളുള്ളത്. കേരളത്തിൽ ഈ കക്ഷി [[Left Democratic Front (Kerala)|ഇടതു ജനാധിപത്യ മുന്നണിയുടെ]]ഒപ്പം ആണ്
"https://ml.wikipedia.org/wiki/ജനതാദൾ_(സെക്കുലർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്