"പി.സി. ചാക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
| image =
| caption =
| birth_date =സെപ്റ്റംബര്‍ 29, 1946 <ref name=kas1>refname=results
http://keralaassembly.org/lok/sabha/poll_results.php4?year=2009&no=10
refname=results
</ref>
| birth_place = [[കാഞ്ഞിരപ്പള്ളി]], [[കോട്ടയം]]
| residence =
വരി 28:
}}
 
[[തൃശ്ശൂര്‍ (ലോക്‌സഭാ നിയോജകമണ്ഡലം)|തൃശ്ശൂര്‍ ലോകസഭാമണ്ഡലത്തില്‍]] നിന്നും പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗവുമാണ്‌ '''പി.സി. ചാക്കോ''' (ജനനം: [[സെപ്റ്റംബര്‍ 29]], [[1946]]). [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] പാര്‍ട്ടിയെ ആണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.<ref>refname name=resultskas1 />
http://keralaassembly.org/lok/sabha/poll_results.php4?year=2009&no=10
</ref>
==രാഷ്ട്രീയ ജീവിതം==
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പല പ്രധാന മേഖലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980 ലാണ് ഇദ്ദേഹം ആദ്യമായി നിയമ സഭയില്‍ അംഗമാവുകയും വ്യവസായികമന്ത്രിയാവുകയും ചെയ്തു. 1991 ല്‍ പത്താം ലോകസഭയിലേക്കും, 1996 ല്‍ പതിനൊന്നാം ലോകസഭയിലേക്കും, 1998ല്‍ പന്ത്രണ്ടാം ലോകസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/പി.സി._ചാക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്