"ഗുരു ഗോബിന്ദ് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 29:
 
==കുടുംബവും വിദ്യാഭ്യാസവും==
ബിഹാറിലെ [[പട്ന]]<ref>{{cite web|title=Destinations :: Patna|url=http://bstdc.bih.nic.in/Patna.htm|access-date=2013-03-25|archive-date=2014-09-18|archive-url=https://web.archive.org/web/20140918091228/http://bstdc.bih.nic.in/patna.htm|url-status=dead}}</ref> യിൽ, ഒമ്പതാമത്തെ [[സിഖ് ഗുരു]] ആയ [[ഗുരു തേജ് ബഹാദൂർ|ഗുരു തേജ് ബഹാദൂറിന്റെയും]] [[മാതാ ഗുജ്റി]]യുടേയും മകനായി ജനിച്ചു. ജനിച്ചപ്പോഴത്തെ നാമം ഗോബിന്ദ് റായ് എന്നായിരുന്നു. [[ഗുരു തേജ് ബഹാദൂർ]] അയൽസംസ്ഥാനമായ [[ആസാം|ആസാമിൽ]] ഈശ്വരവചനങ്ങൾ പ്രചരിപ്പിക്കുന്നതിനായി യാത്രയിലായിരുന്ന സമയത്താണ് ഗോബിന്ദസിംഗ് ജനിക്കുന്നത്. പവിത്രഗംഗയുടെ തീരത്ത് ഗോബിന്ദസിംഗ് ജനിച്ച സ്ഥലം ഇന്ന് 'പട്ന സാഹിബ്' എന്നറിയപ്പെടുന്നു. കുട്ടിയായിരുന്നപ്പോൾ തന്നെ ഗോബിന്ദ സിംങ് പേർസ്യൻ, സംസ്കൃതം എന്നീ ഭാഷകളിൽ അവഗാഹം നേടുകയും, സിഖ് പാരമ്പര്യമനുസരിച്ച് ആയോധനകലകളിൽ പ്രാവീണ്യം നേടുകയും ചെയ്തു.<ref name="BBC"/>
 
ഗുരു ഗോബിന്ദ് സിംഗ് വിവാഹിതനാവുകയും <ref name="MAL">{{cite web | url=http://www.Sikh-Heritage.co.uk/Personalities/SikhWomen/ProSikhWomen.htm | title=Prominent Sikh Women | publisher= | author= | date= | accessdate=2011-07-30}}</ref><ref>{{cite book|url=http://books.google.com/books?id=amDuB0HDv5QC&pg=PA103&dq=guru+gobind+singh+three+wives&hl=en&ei=8ri0To_TCsKIrAfqpInoAw&sa=X&oi=book_result&ct=result&resnum=3&ved=0CDoQ6AEwAg#v=onepage&q=guru%20gobind%20singh%20three%20wives&f=false|title=The A to Z of Sikhism|author=W. H. McLeod|publisher=Scarecrow Press|ISBN=0-8108-6828-8}}</ref><ref>{{cite book|url=http://books.google.com/books?id=OgMmceadQ3gC&pg=PA417&dq=guru+gobind+singh+three+wives&hl=en&ei=8ri0To_TCsKIrAfqpInoAw&sa=X&oi=book_result&ct=result&resnum=2&ved=0CDQQ6AEwAQ#v=onepage&q=guru%20gobind%20singh%20three%20wives&f=false|title=Encyclopedia of Hinduism|author=Constance Jones, James D. Ryan|publisher=Facts on File|ISBN=0-8160-5458-4}}</ref> നാലു പുത്രന്മാർ അദ്ദേഹത്തിനു ജനിക്കുകയും ചെയ്തു.<ref name="SAO">{{cite book | url=http://books.google.com/books?id=osnkLKPMWykC&pg=PA144&dq=guru+gobind+singh+%22three+wives%22#v=onepage&q=guru%20gobind%20singh%20%22three%20wives%22&f=false | title=Sikhism Origin and Development|publisher=Atlantic Publishers & Distributors | author=Dalbir Singh Dhillon|year=1988 | accessdate=2011-07-30}}</ref>. [[മാതാ സുന്ദരി|മാതാ ജീതോ/സുന്ദരി]]യെയാണ് അദ്ദേഹം വിവാഹം ചെയ്തത്. [[സാഹിബ്സദാ അജിത് സിങ്|അജിത് സിങ്]], [[സാഹിബ്സദാ സൊരാവർ സിങ്|സൊരാവർ സിങ്]], [[സാഹിബ്സദാ ജുഝാർ സിങ്|ജുഝാർ സിങ്]], [[സാഹിബ്സദാ ഫത്തേ സിങ്|ഫത്തേ സിങ്]] എന്നിവരായിരുന്നു ഗോബിന്ദ് സിംഗിന്റെ മക്കൾ.
"https://ml.wikipedia.org/wiki/ഗുരു_ഗോബിന്ദ്_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്