"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2020ൽ മരിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:2020-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 27:
ഗാംബ്ലറ്, കെന്നി എന്നീ രണ്ട് ആൽബങ്ങൾ [[എബൗട്ട്.കോം|എബൗട്ട്.കോമിന്റെ]] 'ഇതുവരെ ഏറ്റവും സ്വാധിനിച്ചിട്ടുള്ള 200 ആൽബങ്ങൾ' എന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
<ref>http://countrymusic.about.com/library/top200albums/bltop200.htm ''Gambler'' & ''Kenny'' are on [[About.com]]'s poll of "The 200 Most Influential Country Albums Ever"</ref> 1986-ൽ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകൻ എന്ന ബഹുമതി [[യുഎസ്‌എ ടുഡേ]] യും[[പീപ്പ്‌ൾ|പീപ്പ്‌ളും]] അദ്ദേഹത്തിനു നൽകുകയുണ്ടായി.<ref>http://countrymusic.about.com/library/blkrogersfacts.htm
voted 1986 "Favorite Singer of All-Time" by readers of [[USA Today]] and [[People (magazine)|People]]</ref> സാമൂഹ്യക്ഷേമപ്രവർത്തനത്തിനും ഗാനങ്ങൾക്കുമായി അദ്ദേഹത്തിന്‌ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അമേരിക്കൻ മൂസിക് അവാർഡ്, ഗ്രാമി അവാർഡ്, അക്കാഡമി ഓഫ് മൂസിക് അവാർഡ്, കണ്ട്രി മൂസിക് അസോസിയേഷൻ അവാർഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ.<ref>[{{Cite web |url=http://www.cmt.com/artists/news/1479673/10092003/rogers_kenny.jhtml |title=CMT.com : Kenny Rogers : Rogers Receives Lifetime Achievement Award] |access-date=2009-05-02 |archive-date=2005-02-28 |archive-url=https://web.archive.org/web/20050228033720/http://www.cmt.com/artists/news/1479673/10092003/rogers_kenny.jhtml |url-status=dead }}</ref>
അടുത്തകാലത്ത് പ്രശസ്തമായ ആൽബം "വാട്ടർ & ബ്രിഡ്ജസ്" ആണ്‌. ഇത് ബിൽബോഡ്, കണ്ട്രി ആൽബങ്ങളുടെ വില്പനയിൽ 5-‍ാം സ്ഥാനത്തെത്തിയിരുന്നു. ''ഐ കാൻ‍ട് അൺലവ് യൂ'' എന്ന അതിലെ ഒരു ഗാനം ഏറ്റവും കേൾക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നർ ടേക്സ് ആൾ, ദ ഫൈനൽ റോൾ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/കെന്നി_റോജേർസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്