"കൃഷ്ണ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 94:
[[ചിത്രം:Krishna River Vijayawada.jpg|thumb|290px|കൃഷ്ണ നദി [[Vijayawada|വിജയവാഡയിൽ]] 2007 ൽ]]
 
'''കൃഷ്ണവേണി''' എന്ന് അപരനാമത്താൽ അറിയപ്പെടുന്ന '''കൃഷ്ണ നദി''' ([[മറാത്തി]]: कृष्णा नदी, [[കന്നഡ]]: ಕೃಷ್ಣಾ ನದಿ, [[തെലുഗു]]: కృష్ణా నది) [[ഇന്ത്യ|ഇന്ത്യയിലെ]] നീളം കൂടിയ നദികളിൽ പ്രധാനമാണ്‌. ഈ നദിയുടെ തീരങ്ങൾ ഇന്ത്യയിലെ നദീതടങ്ങളിൽ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു<ref name="ref1">{{Cite web |url=http://www.rainwaterharvesting.org/Crisis/river-krishna.htm |title=ആർക്കൈവ് പകർപ്പ് |access-date=2007-12-05 |archive-date=2010-12-27 |archive-url=https://web.archive.org/web/20101227125944/http://www.rainwaterharvesting.org/crisis/river-krishna.htm |url-status=dead }}</ref>. [[ഗോദാവരി നദി]] കഴിഞ്ഞാൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണിത്. [[ഗംഗാനദി|ഗംഗയും]] ഗോദാവരിയും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയും. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[മഹാബലേശ്വർ]] എന്ന സ്ഥലത്തിന്‌ വടക്കായി [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ഉത്ഭവിച്ചതാണ്‌. [[അറബിക്കടൽ|അറബിക്കടലിൽ]] നിന്നും 64 കിലോ മീറ്റർ ദൂരം മാത്രമേയുള്ളൂ ഉത്ഭവസ്ഥാനത്തിന്‌ എങ്കിലും 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾ‍ക്കടലിലാണ്]] കൃഷ്ണാനദി പതിക്കുന്നത്.<ref name="ref2">http://www.indianetzone.com/2/krishna_river.htm</ref>
 
== കടന്നുപോകുന്ന സംസ്ഥാനങ്ങൾ ==
വരി 132:
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.rainwaterharvesting.org/Crisis/river-krishna.htm River Krishna] {{Webarchive|url=https://web.archive.org/web/20101227125944/http://www.rainwaterharvesting.org/crisis/river-krishna.htm |date=2010-12-27 }}
* [http://www.ecoheritage.cpreec.org/04_06_Sacred%20rivers/06_04_06_sacred_rivers_krishna.htm About River Krishna] {{Webarchive|url=https://web.archive.org/web/20090308033029/http://www.ecoheritage.cpreec.org/04_06_Sacred%20rivers/06_04_06_sacred_rivers_krishna.htm |date=2009-03-08 }}
* [http://www.mapsofindia.com/maps/andhrapradesh/rivers/krishna.html Map of River Krishna]
"https://ml.wikipedia.org/wiki/കൃഷ്ണ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്