"ഇരവികുളം ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 37:
footnotes = '''Home of the largest population of the endangered Nilgiri tahr'''|
}}
[[മൂന്നാർ|മൂന്നാറിൽ]] നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന [[വരയാട്|വരയാടുകളുടെ]] സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് '''ഇരവികുളം ദേശീയോദ്യാനം'''. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌<ref>[{{Cite web |url=http://www.eravikulam.org/managementplan.htm |title=INTRODUCTION TO THE AREA] |access-date=2011-11-01 |archive-date=2010-04-04 |archive-url=https://web.archive.org/web/20100404152119/http://www.eravikulam.org/managementplan.htm |url-status=dead }}</ref>.
 
== മൃഗങ്ങൾ ==
"https://ml.wikipedia.org/wiki/ഇരവികുളം_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്