"ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 29:
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെയും]] [[വെയിൽസ്|വെയിൽസിനേയും]] പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. 1997 ജനുവരി 1 മുതൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത് ഇംഗ്ലണ്ട് വെയിൽസ് ക്രിക്കറ്റ് ബോർഡാണ്‌(ഇ. സി. ബി). 1903 മുതൽ 1996 വരെ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിനായിരുന്നു ടീമിന്റെ നിയന്ത്രണം.<ref>{{Cite web|url=http://www.ecb.co.uk/ecb/about/|title=About ECB|publisher=[[England and Wales Cricket Board|ECB]]|date=|accessdate=2007-10-07|archive-date=2007-10-06|archive-url=https://web.archive.org/web/20071006140121/http://www.ecb.co.uk/ecb/about/|url-status=dead}}</ref><ref>{{Cite web|url=http://www.lords.org/history/mcc-history/|title=MCC History|publisher=[[Marylebone Cricket Club|MCC]]|date=|accessdate=2007-10-07|archive-date=2012-02-18|archive-url=https://web.archive.org/web/20120218202927/http://www.lords.org/history/mcc-history|url-status=dead}}</ref> <br/ >
1877 മാർച്ച് 15ന്‌ [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയ്ക്കും]] ഇംഗ്ലണ്ടിനും ആദ്യമായി അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] പദവി കിട്ടി.[[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രഥമ മത്സരം നടന്നത് [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയും]] ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു. 1909 ജൂൺ 15ന്‌ ഇരു ടീമുകളും [[ഐ. സി. സി.|ഐ. സി. സി. യിൽ]] പ്രാഥമിക അംഗങ്ങളായി. ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര [[ഏകദിന ക്രിക്കറ്റ്|ഏകദിനം]] ഇംഗ്ലണ്ടും ഓസ്ട്രേലിയായും തമ്മിൽ 1971 ജനുവരി 5ന്‌ നടന്നു. ഇംഗ്ലണ്ടിന്റെ ആദ്യ [[ട്വന്റി20 ക്രിക്കറ്റ്‌|ട്വന്റി20]] മത്സരവും ഓസ്ട്രേലിയായോടായിരുന്നു ഇത് നടന്നത് 2005 ജൂൺ 13 നായിരുന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് [[ആഷസ് ക്രിക്കറ്റ് ടെസ്റ്റ്|ആഷസിന്റെ]] ഇപ്പോഴത്തെ ജേതാക്കൾ ഇംഗ്ലണ്ടാണ്‌.<br/ >
2009 ആഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലണ്ട് കളിച്ച 891 ടെസ്റ്റുകളിൽ 310 എണ്ണത്തിൽ വിജയിച്ചു. ഐ. സി. സി. റാങ്കിങ്ങനുസരിച്ച് ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ടിന്റ് സ്ഥാനം 5 ആണ്‌.<ref>[http://stats.cricinfo.com/ci/content/records/283877.html Summary of all Test match results], [[Cricinfo]], retrieved 19 December 2008</ref><ref name="ICC Test and ODI rankings">[http://icc-cricket.yahoo.com/rankings/rankings.html ICC Test and ODI rankings] {{Webarchive|url=https://web.archive.org/web/20081203145928/http://icc-cricket.yahoo.com/rankings/rankings.html |date=2008-12-03 }}, [[International Cricket Council]], retrieved 19 December 2008</ref> 1തവണ ഇംഗ്ലണ്ട് [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പിൽ]] ചാമ്പ്യൻ മാരായിട്ടുണ്ട് ([[ക്രിക്കറ്റ് ലോകകപ്പ് 2019|2019]]<nowiki/>ൽ ). 2004ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായിരുന്നു.
==ചരിത്രം ==
==അവലംബം==
"https://ml.wikipedia.org/wiki/ഇംഗ്ലണ്ട്_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്