"ആലീസ് ഡൺബാർ നെൽസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 17:
'''ആലീസ് ഡൺബാർ നെൽസൺ'''(July 19, 1875 – September 18, 1935) ഒരു അമേരിക്കൻ കവിയും പത്രപ്രവർത്തകയും രാഷ്ട്രീയപ്രക്ഷോഭകാരിയും ആയിരുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ അമേരിക്കൻ ആഭ്യന്തര യുദ്ധശേഷം വന്ന ആദ്യസ്വതന്ത്രതലമുറയുടെ പ്രതിനിധിയായിരുന്നു. ഹാർലെം നവോത്ഥാനകാലത്താണവർ ജീവിച്ചത്. അവരുടെ ആദ്യ ഭർത്താവ് കവിയായിരുന്ന പോൾ ലോറൻസ് ഡൺബാർ ആയിരുന്നു. പിന്നെ അവർ ഫിസിഷ്യനായ ഹെൻറി എ. കാലിസിനെ വിവാഹം കഴിച്ചു.
==കൃതികൾ==
* [http://digilib.nypl.org/dynaweb/digs/wwm977/@Generic__BookView ''Violets and Other Tales''] {{Webarchive|url=https://web.archive.org/web/20061006222353/http://digilib.nypl.org/dynaweb/digs/wwm977/@Generic__BookView |date=2006-10-06 }}, Boston: Monthly Review, 1895. Short stories and poems, including "Titée", "A Carnival Jangle", and "Little Miss Sophie". Digital Schomburg.
* [http://digilib.nypl.org/dynaweb/digs/wwm976 ''The Goodness of St. Rocque and Other Stories''], 1899, including "Titée" (revised), "Little Miss Sophie", and "A Carnival Jangle".
* "Wordsworth's Use of Milton's Description of the Building of Pandemonium", 1909. in ''Modern Language Notes''.
"https://ml.wikipedia.org/wiki/ആലീസ്_ഡൺബാർ_നെൽസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്