"അസ്‌ഗർ അലി എൻ‌ജിനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 46:
==പ്രവർത്തനമേഖല==
 
[[image:Asghar Ali Engineer.jpg|thumb|left|അസ്‌ഗർ അലി എൻ‌ജിനിയർ]]സമാധാനത്തിനും അക്രമരാഹിത്യത്തിനും സാമുദായിക സൗഹാർദ്ദത്തിനുമായി വാദിക്കുന്ന അസ്ഗർ അലി എൻ‌ജിനിയർ,ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.<ref>[http://andromeda.rutgers.edu/~rtavakol/engineer/about.htm About Asghar Ali Engineer] {{Webarchive|url=https://web.archive.org/web/20070519075550/http://andromeda.rutgers.edu/~rtavakol/engineer/about.htm |date=2007-05-19 }} [[Rutgers University]].</ref> അസ്‌ഗർ അലി എൻ‌ജിനിയർ തന്നെ 1980 ലും 1993 ലും സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെയും സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം എന്ന സ്ഥാപനത്തിന്റെയും തലവനായിരുന്നു.<ref>[http://ecumene.org/IIS/csss.htm Institute of Islamic Studies and Centre for Study of Society and Secularism] {{Webarchive|url=https://web.archive.org/web/19991007222718/http://ecumene.org/IIS/csss.htm |date=1999-10-07 }}.</ref><ref>[http://cities.expressindia.com/fullstory.php?newsid=101790 Asghar Ali Engineer gets alternative Nobel] [[Indian Express]], October 2, 2004.</ref> വിവിധ ലോക വീക്ഷണങ്ങൾ താരതമ്യം ചെയ്യുകയും അവയുടെ വ്യത്യസ്തതകൾ പരിശോധിക്കുകയും ചെയ്യുന്ന 'ദ ഗോഡ് കണ്ടൻഷൻ' എന്ന വെബ്‌സൈറ്റിൽ സ്ഥിരമായി എഴുതിയിരുന്നു.‍
 
==കൃതികൾ==
"https://ml.wikipedia.org/wiki/അസ്‌ഗർ_അലി_എൻ‌ജിനീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്