"അവ്നിത ബിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.2
വരി 15:
| website = http://avnitabir.com
}}
ഒരു സാമ്പത്തിക വിദഗ്ദ്ധയും മുംബൈയിലെ ആർ.എൻ. പൊദാർ സ്കൂളിലെ <ref name="d">{{Cite web |url=http://www.educationworldonline.net/index.php/page-article-choice-more-id-1809 |title=ആർക്കൈവ് പകർപ്പ് |access-date=2019-02-22 |archive-date=2015-11-19 |archive-url=https://web.archive.org/web/20151119042829/http://www.educationworldonline.net/index.php/page-article-choice-more-id-1809 |url-status=dead }}</ref> ഡയറക്ടർ-പ്രിൻസിപ്പലുമായ അവ്നിത ബിർ ലോകത്തിലെ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകയാണ്. 15 വർഷമായി ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന അവർ ലേൺ ഷിഫ്റ്റ് ഇന്ത്യ 2012ൽ ഒരു ക്യൂറേറ്റർ ആയിരുന്നു <ref name="learn">{{Cite web |url=http://learnshiftindia.com/ |title=ആർക്കൈവ് പകർപ്പ് |access-date=2019-02-22 |archive-date=2018-03-19 |archive-url=https://web.archive.org/web/20180319174632/http://learnshiftindia.com/ |url-status=dead }}</ref> തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ, ഇന്ത്യൻ വിദ്യാഭ്യാസത്തെ രൂപാന്തരപ്പെടുത്തുന്നതിനുളള ആശയങ്ങൾ വിനിമയം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രിയായിരുന്ന [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയുടെ മക്കൾക്ക്]] ( [[രാഹുൽ ഗാന്ധി|രാഹുൽഗാന്ധി]] , [[പ്രിയങ്കാ ഗാന്ധി|പ്രിയങ്ക വദ്ര]] ) സാമ്പത്തികശാസ്ത്രത്തിൽ പ്രത്യേക പാഠങ്ങൾ നൽകാൻ നിയമിക്കപ്പെട്ടു. <ref name="rajiv">{{Cite web |url=http://epaper.dnaindia.com/epapermain.aspx?pgNo=7&edcode=820009&eddate=2012-9-05 |title=ആർക്കൈവ് പകർപ്പ് |access-date=2019-02-22 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304202852/http://epaper.dnaindia.com/epapermain.aspx?pgNo=7&edcode=820009&eddate=2012-9-05 |url-status=dead }}</ref> സാമ്പത്തിക ശാസ്ത്രത്തിലെ ഇൻഡ്രൊടക്ഷൻ ടു എക്കണോമിക് തിയറി, നാഷ്ണൽ ഇൻകം അക്കൗണ്ടിങ്ങ് എന്നീ രണ്ടു പുസ്തകങ്ങൾ അവരുടെ സംഭാവനയാണ്.<ref name=books> https://www.qcin.org/nbqp/5thnataionalconclave/profile/AvnitaBir.htm{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref>. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് അവർ കണ്ടത്തുന്ന പുതിയ രീതികൾ പരക്കെ അംഗീകാരം നേടിയതാണ്. <ref name="p"/>
 
==വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/അവ്നിത_ബിർ" എന്ന താളിൽനിന്ന് ശേഖരിച്ചത്