"അലോയിസ് ബ്രൂണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 22:
[[world war 2|രണ്ടാംലോക മഹായുദ്ധത്തിന്]] ശേഷം ജർമനിയിൽ ഹിറ്റ്‌ലറുടെ ഭരണം അവസാനിച്ചതോടെ 1950-ൽ ബ്രൂണർ സിറിയയിലേക്ക് ഒളിച്ചോടി. അതിനിടയിൽ ബ്രൂണർ [[Egypt|ഈജിപ്ത്തിൽ]] ആയുധക്കച്ചവടം നടത്തിയിരുന്നു. ബ്രൂണറെ വധിക്കാൻ ഇസ്രായേൽ ചാര സംഘടനയായ [[മൊസാദ്]] രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൊസാദ് നടത്തിയ തപാൽ ബോംബ്‌ ആക്രമണത്തിൽ ബ്രൂണറുടെ കണ്ണും ഇടതു കൈ വിരലുകളും നഷ്ടപ്പെട്ടു.<ref name="ReferenceA">''{{lang|fr|Alois Brunner — La haine irréductible}}'', by Didier Epelbaum, preface by [[Serge Klarsfeld]], published by Calmann-Lévy, January 1990.</ref> ബ്രൂണറിന്റെ അസാന്നിധ്യത്തിൽ തന്നെ 1954ൽ [[ഫ്രാൻസ്|ഫ്രാൻസിൽ]] വച്ചു നടന്ന യുദ്ധകുറ്റങ്ങളുടെ വിചാരണയിൽ ഇയാൾക്ക് വധശിക്ഷ വിധിച്ചു. 2003ൽ [[ബ്രിട്ടൺ|ബ്രിട്ടീഷ്]] പത്രമായ ഗാർഡിയൻ പലായനം ചെയ്ത, ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന യുദ്ധ കുറ്റവാളിയായി ആണ് അലോയിസ് ബ്രൂണറിനെ പരാമർശിച്ചത്.<ref name="Guardian">{{cite news|title=French court strikes blow against fugitive Nazi|url=http://www.guardian.co.uk/nazis/article/0,2763,445717,00.html|publisher=The Guardian|date=2003-03-03|accessdate=2007-07-30|location=London|first=Jon|last=Henley}}</ref>
 
[[സിറിയ|സിറിയയിൽ]] ഒളിവിൽ കഴിയുന്ന സമയത്ത് ഇയാൾ സിറിയൻ ഭരണാധികാരി ബാഷർ അൽഅസദിന്റെ ഉപദേശകനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=504501 |title=ആർക്കൈവ് പകർപ്പ് |access-date=2014-12-03 |archive-date=2014-12-03 |archive-url=https://web.archive.org/web/20141203184846/http://www.mathrubhumi.com/story.php?id=504501 |url-status=dead }}</ref> 1989 ൽ ഇയാളെ കിഴക്കൻ ജർമ്മനിയിലേക്ക് കടത്താൻ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു എങ്കിലും [[ബെർലിൻ മതിൽ]] തകർന്നു [[കിഴക്കൻ ജർമ്മനി]] ഇല്ലാതായതോടെ അത് നടന്നില്ല.<ref name="halted-extradition">{{cite web |url=http://www.expatica.com/de/news/german-news/fall-of-berlin-wall-halted-extradition-of-key-nazi-report_166452.html |title=Fall of Berlin Wall halted extradition of key Nazi: report |publisher=Expatica.com |date= |accessdate=2012-11-09 |archive-date=2013-10-23 |archive-url=https://web.archive.org/web/20131023061746/http://www.expatica.com/de/news/german-news/fall-of-berlin-wall-halted-extradition-of-key-nazi-report_166452.html |url-status=dead }}</ref>1985-ൽ ഒരു ജർമൻ വാർത്താ മാസികയ്ക്കാണ് അവസാനമായി ബ്രൂണർ അഭിമുഖം നൽകിയത്. കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, കൂടുതൽ ജൂതന്മാരെ കൊന്നില്ലല്ലോ എന്ന ദുഃഖമേയുള്ളൂ എന്നായിരുന്നു മറുപടി.<ref>Schneider, Gertrude, ''Journey into terror: story of the Riga Ghetto'' (2nd abbr. edition), Westport, Connecticut, Praeger, 2001, p. 54, 167; ISBN 0-275-97050-7</ref>
 
==മരണവാർത്ത==
"https://ml.wikipedia.org/wiki/അലോയിസ്_ബ്രൂണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്