"ജനയുഗം ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തിക്കാത്ത കണ്ണി
പ്രവർത്തിക്കാത്ത കണ്ണി
വരി 30:
 
==ചരിത്രം==
1947-ൽ കൊല്ലത്ത് നിന്ന് വാരികയായി തുടക്കം കുറിച്ചു. എൻ. ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. 1993-ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മേയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു.<ref name =oneindia>{{cite web | url =http://news.oneindia.in/2007/05/30/cpi-party-organ-janayugam-to-hit-stands-tomorrow-1180483425.html | title =സി.പി.ഐ മുഖപത്രം ജനയുഗം മേയ് 31-ന് പുറത്തിറങ്ങുന്നു. |date= മേയ് 30, 2007 | accessdate = നവംബർ 16, 2012 | publisher = വൺ ഇന്ത്യ ന്യൂസ്| language =ഇംഗ്ലീഷ്}}</ref> പ്രസിദ്ധീകരണം നിർത്തിയപ്പോൾ കൊല്ലത്തുനിന്നും കോഴിക്കോട്ടു നിന്നും മാത്രം പുറത്തിറങ്ങിയിരുന്ന ജനയുഗം ഇപ്പോൾ [[തിരുവനന്തപുരം]], [[കൊച്ചി]], [[കോഴിക്കോട്]], [[കണ്ണൂർ]], [[കൊല്ലം]] എന്നീ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.<ref name =janayugom/>
 
മലയാളത്തിലെ ആദ്യത്തെ ബോക്സ് [[കാർട്ടൂൺ]] ജനയുഗത്തിലെ കിട്ടുമ്മാവനാണ്.<ref>{{cite news|title=ജനയുഗം വഴികാട്ടിയാണെന്ന് യേശുദാസൻ|url=http://janayugomonline.com/php/newsDetails.php?nid=1021799&cid=7|accessdate=21 ഏപ്രിൽ 2013|newspaper=ജനയുഗം ഓൺലൈൻ|date=28 ഒക്റ്റോബർ 2012}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജനയുഗം_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്