"അങ്കോർ വാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പുറംകണ്ണികൾ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Rescuing 3 sources and tagging 0 as dead.) #IABot (v2.0.9.2
വരി 53:
== ഇന്ന് ==
[[പ്രമാണം:angkor-wat-central.jpg|thumb|250px|ക്ഷേത്ര സമുച്ചയത്തിന്റെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക]]
1970-ൽ ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചെങ്കിലും 1975-ൽ [[Khmer Rouge|ഖെമർ റൂഷ്]] അധികാരത്തിൽ വന്നപ്പോൾ അത് നിർത്തിവച്ചു. 1986-നും 1992-നുമിടയ്ക്ക് [[ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ|ആർക്കിയോളജിക്കൽ സർ‌വ്വേ ഓഫ് ഇന്ത്യ]] ഇവിടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തി<ref>{{cite web |url= http://asi.nic.in/asi_abroad.asp|title= Activities Abroad#Cambodia|publisher= Archaeological Survey of India}}</ref>. 1990 മുതൽ ക്ഷേത്രസം‌രക്ഷണത്തിന് വലിയ നടപടികൾ കൈക്കൊള്ളുകയും ഇതേതുടർന്ന് വിനോദസഞ്ചാരികൾ വൻ‌തോതിൽ ഇവിടേയ്ക്ക് എത്തിച്ചേരാനും തുടങ്ങി. [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക പ്രദേശം]] (World Heritage Site) എന്ന നിർവ്വചനത്തിൽ അങ്കോർ വാട്ട് 1992 മുതൽ ഉൾപ്പെട്ടിരിക്കുന്നു<ref>http://whc.unesco.org/en/list/668</ref>. ഇത് കമ്പോഡിയൻ സർക്കാരിനെ ക്ഷേത്രസം‌രക്ഷണത്തിനു നിർബന്ധിച്ചു <ref>Hing Thoraxy, [http://www.lideekhmer.org.kh/publication_roundtable5.htm Achievement of "APSARA"] {{Webarchive|url=https://web.archive.org/web/20010303123306/http://www.lideekhmer.org.kh/publication_roundtable5.htm |date=2001-03-03 }}</ref>. നിലവിൽ [[യുനെസ്കോ|യുനസ്കോയിൽ]] നിന്നും വിനോദസഞ്ചാരത്തിൽ നിന്നും ലഭിക്കുന്ന പണം ക്ഷേത്രം കേടുപാടുകൾ തീർത്ത് പരിരക്ഷിക്കാൻ ഉപയോഗിക്കുന്നുണ്ട്. ജെർമൻ അപ്സര സംരക്ഷണ പദ്ധതി (German Apsara Conservation Project - GACP) പ്രകാരവും ക്ഷേത്രവും പരിസരത്തുള്ള മറ്റ് കലാസൃഷ്ടികളും പുനരുദ്ധരിക്കുന്നുണ്ട് <ref>{{Cite web |url=http://ospiti.thunder.it/gacp |title=ആർക്കൈവ് പകർപ്പ് |access-date=2008-11-08 |archive-date=2005-02-05 |archive-url=https://web.archive.org/web/20050205015542/http://ospiti.thunder.it/gacp/ |url-status=dead }}</ref>. ഈ പദ്ധതി പ്രവർത്തകർ നടത്തിയ സർ‌വ്വേ പ്രകാരം ക്ഷേത്രത്തിലുള്ള 20 ശതമാനത്തിലധികം ദേവതാ ബിംബങ്ങളും ദ്രവീകരണം മൂലവും മുൻപ് നടത്തിയ അശാസ്ത്രീയ പുനരുദ്ധാരണപ്രവർത്തനങ്ങൾ മൂലവും നാശോന്മുഖമാണെന്ന് കണ്ടെത്തി.<ref>[http://ospiti.thunder.it/gacp German Apsara Conservation Project] {{Webarchive|url=https://web.archive.org/web/20050205015542/http://ospiti.thunder.it/gacp/ |date=2005-02-05 }}, Conservation, Risk Map, p. 2.</ref> ക്ഷേത്രത്തിന്റെ തകർന്ന ഭാഗങ്ങളുടെ പുനർനിർമ്മിതി, വീണ്ടും തകർച്ചയ്ക്ക് ഭാഗമാക്കാതിരിക്കൽ, മുതലായിരുന്നു ഈ പദ്ധതിയുടെ മറ്റ് പ്രവർത്തനങ്ങൾ.<ref>{{cite web
|url=http://www.autoriteapsara.org/en/apsara/about_apsara/publication/yashodhara/yashodhara_6.html
|title=Infrastructures in Angkor Park
|accessdate=2008-04-25
|work=Yashodhara no. 6: January - June 2002
|publisher=APSARA Authority
|publisher=APSARA Authority}}</ref> 2005-ഓടു കൂടി ഒരു ജപ്പാൻ സംഘം ബാഹ്യവലയിത പ്രദേശത്തിനുള്ളിലെ വടക്കൻ ഗ്രന്ഥശാല പൂർണ്ണമായും പുനരുദ്ധരിച്ചു.<ref>{{cite web
|archive-date=2012-05-26
|archive-url=https://archive.is/20120526071420/http://www.autoriteapsara.org/en/apsara/about_apsara/newspublication/yashodhara/angkorvat_ceremonyyashodhara_6.html
|title=The Completion of the Restoration Work of the Northern Library of Angkor Wat |accessdate=2008-04-25 |date=June 3, 2005 |work=
|url-status=dead
|publisher=APSARA Authority}}</ref> 2008ൽ ലോക സ്മാരക ഫണ്ട് (World Monuments Fund) [[പാലാഴിമഥനം|പാലാഴിമഥനത്തിന്റെ]] ചിത്രശാല നവീകരിക്കാൻ ആരംഭിച്ചു.
}}</ref> 2005-ഓടു കൂടി ഒരു ജപ്പാൻ സംഘം ബാഹ്യവലയിത പ്രദേശത്തിനുള്ളിലെ വടക്കൻ ഗ്രന്ഥശാല പൂർണ്ണമായും പുനരുദ്ധരിച്ചു.<ref>{{cite web |url=http://www.autoriteapsara.org/en/apsara/about_apsara/news/angkorvat_ceremony.html |title=The Completion of the Restoration Work of the Northern Library of Angkor Wat |accessdate=2008-04-25 |date=June 3, 2005 |work= |publisher=APSARA Authority |archive-date=2008-05-09 |archive-url=https://web.archive.org/web/20080509092835/http://www.autoriteapsara.org/en/apsara/about_apsara/news/angkorvat_ceremony.html |url-status=dead }}</ref> 2008ൽ ലോക സ്മാരക ഫണ്ട് (World Monuments Fund) [[പാലാഴിമഥനം|പാലാഴിമഥനത്തിന്റെ]] ചിത്രശാല നവീകരിക്കാൻ ആരംഭിച്ചു.
 
അങ്കോർ വാട്ട് നിലവിൽ കമ്പോഡിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ്. കമ്പോഡിയയിൽ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ 50 ശതമാനവും ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്ന് സർക്കാരിന്റെ കണക്കുകൾ പറയുന്നു. 2004-ൽ 5,61,000 ആൾക്കാരും 2005-ൽ 6,77,000 സഞ്ചാരികളും ഇവിടെ സന്ദർശിച്ചെന്നു കണക്കാക്കുന്നു.<ref>{{cite web
"https://ml.wikipedia.org/wiki/അങ്കോർ_വാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്