"അക്കാദമി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 12:
| website = [http://www.oscars.org/ Oscars.org]
}}
'''ഓസ്കാർ''' എന്നു പരക്കെ അറിയപ്പെടുന്ന '''അക്കാദമി അവാർഡ്''', സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി [[അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്]]<ref>{{cite web |url = http://www.oscars.org/aboutacademyawards/index.html |title = About the Academy Awards |accessdate = 2008-11-11 |archive-date = 2007-04-07 |archive-url = https://web.archive.org/web/20070407234926/http://www.oscars.org/aboutacademyawards/index.html |url-status = dead }}</ref> നൽകുന്ന പുരസ്കാരമാണ്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്.ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് [[ഹോളിവുഡ്|ഹോളിവുഡിലെ]] [[ദി ഹോളിവുഡ് റൂസ്‌വെൽറ്റ്|ഹോട്ടൽ റൂസ്‌വെൽറ്റിൽ]] വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ [[ഡഗ്ലസ് ഫെയർബാങ്ക്സ്]], സംവിധായകൻ [[വില്യം സി. ഡെമിൽ]] എന്നിവർ ആതിഥേയത്വം വഹിച്ചു.
 
[[ബെൻഹർ]](1959), [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]](1997), [[ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്]](2003) എന്നീ ചിത്രങ്ങൾ ഏറ്റവുമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാർ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരനായ [[ഭാനു അത്തയ്യ]] 1985ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും, 1992ൽ [[സത്യജിത് റേ]] സ്പെഷ്യൽ ഓസ്കാറും സ്വന്തമാക്കി.
 
2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന [[81-ആം അക്കാദമി പുരസ്കാരങ്ങൾ|എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന]] ചടങ്ങ് [[2009]] [[ഫെബ്രുവരി 22]]ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. <ref>{{Cite web |url=http://www.oscars.org/awards/81academyawards/index.html |title=ആർക്കൈവ് പകർപ്പ് |access-date=2009-02-23 |archive-date=2012-02-25 |archive-url=https://web.archive.org/web/20120225175349/http://www.oscars.org/awards/81academyawards/index.html |url-status=dead }}</ref>മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് [[എ.ആർ. റഹ്‌മാൻ|എ.ആർ. റഹ്മാനും]] മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിക്കും]] ലഭിച്ചു.<ref>{{Cite web |url=http://entertainment.msn.com/news/article.aspx?news=353928 |title=ആർക്കൈവ് പകർപ്പ് |access-date=2009-02-23 |archive-date=2014-09-12 |archive-url=https://web.archive.org/web/20140912043337/http://entertainment.msn.com/news/article.aspx?news=353928 |url-status=dead }}</ref><ref>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ '''[[സ്ലംഡോഗ് മില്ല്യണയർ]]''' മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി.
[[File:ML_Kodak_Theatre_Los_Angeles.jpg|thumb|right|ഓസ്കാർ അവാർഡ് ദാന ചടങ്ങുനടക്കുന്ന കൊഡാക്ക് തിയറ്റർ]]
 
"https://ml.wikipedia.org/wiki/അക്കാദമി_അവാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്