"സോണിയ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.2
വരി 55:
}}
 
'''സോണിയാ ഗാന്ധി''' [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] മുൻ പ്രസിഡന്റും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയുടെ]] വിധവയുമാണ്. കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയ ഗാന്ധിയുടെ പേരിലാണ്‌.<ref>{{cite news |title = കോൺ. അധ്യക്ഷപദത്തിൽ സോണിയക്ക് റെക്കോഡ്|url = http://www.madhyamam.com/story/%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D-%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%AA%E0%B4%A6%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B8%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%A1%E0%B5%8D|publisher = മാധ്യമം ദിനപത്രം |date = 3 സെപ്റ്റംബർ 2010 |accessdate = 3 സെപ്റ്റംബർ 2010 |language = [[മലയാളം]]}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref> [[2006]] [[മാർച്ച് 23|മാർച്ച് 23നു]] തത്സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതു വരെ ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന [[ഐക്യ പുരോഗമന സഖ്യം|ഐക്യ പുരോഗമന സഖ്യത്തിന്റെ]] [[ലോകസഭ|ലോക്സഭയിലെ]] അധ്യക്ഷയായിരുന്നു. [[ഫോബ്സ്]] മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ഗാന്ധി ലോകത്തിലെ 'ഏറ്റവും സ്വാധീനശേഷിയുള്ള വനിത'കളിൽ മൂന്നാം സ്ഥാനത്തും, ഇപ്പോൾ ആറാം സ്ഥാനത്തുമാണ്(2008-09). എംപിമാർ വഹിക്കുന്ന വരുമാനമുള്ള പദവികൾ സംബന്ധിച്ചുയർന്ന വിവാദത്തെ തുടർന്ന് എം. പി സ്ഥാനം രാജി വച്ച അവർ, ഉപതിരഞ്ഞെടുപ്പിൽ, [[റായ് ബറേലി|റായ് ബറേലിയിൽ]] നിന്നും നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു പാർലമെന്റിൽ തിരിച്ചെത്തി.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/സോണിയ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്