"ഷാഹിദ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8 |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2 |
||
വരി 24:
=== സിനിമാ ജീവിതം ===
ഒരു മോഡലായി പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഷാഹിദ് അഭിനയം തുടങ്ങിയതെങ്കിലും, തുടക്കത്തിൽ തന്നെ പ്രശസ്ത നടനായ [[ഷാരൂഖ് ഖാൻ|ഷാരൂഖ് ഖാന്റെ]] കൂടെയും പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ ഷാഹിദിന് കഴിഞ്ഞു. [[പെപ്സി]]യുടെ ആദ്യകാല പരസ്യങ്ങൾ ഇതിനുദാഹരണമാണ്. തുടർന്ന് ഷാഹിദ് ''ഷായ്മക് ദാവാർ ഇൻസ്റ്റിട്യൂട്ട് ഓഫ് ദി പെർഫോമിംഗ് ആർട്ട്'' എന്ന സ്ഥാപനത്തിൽ ചേർന്ന് നൃത്തം പഠിക്കുകയുണ്ടായി. പിന്നീടാണ് സുഭാഷ് ഗായിയെ പരിചയപ്പെടുന്നതും താൽ എന്ന ചിത്രത്തില്‍ [[ഐശ്വര്യ റായ്|ഐശ്വര്യ റായിയുടെ]] കൂടെ ഒരു ഗാനത്തിൽ നൃത്തം ചെയ്യുകയും ചെയ്യുന്നത്.
2003 ലാണ് ഷാഹിദിന്റെ ആദ്യ നായകചിത്രം പുറത്തിറങ്ങുന്നത്. സംവിധായകൻ കെൻ ഘോഷ് കഥയെഴുതി സംവിധാനം ചെയ്ത ഒരു പ്രണയകഥ പറയുന്ന ''ഇഷ്ക് വിഷ്ക്'' എന്ന ചിത്രമായിരുന്നു ഇത്<ref>{{cite web|title=Box Office 2003|url=http://www.boxofficeindia.com/showProd.php?itemCat=209&catName=MjAwMw==|publisher=BoxOfficeIndia.com|accessdate=2008-01-09|archiveurl=
== അഭിനയിച്ച സിനിമകൾ ==
|