"വീരപുത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 3 as dead.) #IABot (v2.0.8
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
വരി 52:
 
==വിവാദം==
വീരപുത്രൻ എന്ന ചിത്രം ചില വിവാദങ്ങളും ഉയർത്തുകയുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാന്റെ അന്ത്യരംഗം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ [[കൊടിയത്തൂർ|കൊടിയത്തൂരിൽ]] ഒരു പൊതുപരിപാടി കഴിഞ്ഞ് [[പൊറ്റശ്ശേരി|പൊറ്റാശ്ശേരിയിലെ]] ബ്രിട്ടീഷ് അനുകൂലിയായ അബ്ദുസ്സലാം അധികാരിയുടെ<ref>http://malayalam.filmibeat.com/news/24-minister-aryadan-defends-veeraputhran-movie-aid0032.html</ref> വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ അബ്ദുറഹ്മാൻ സാഹിബ് കുഴഞ്ഞുവീണു മരിക്കുന്നത് വിഷം അകത്തുചെന്നാണെന്ന ധ്വനിനൽകുന്നു എന്നും ഇതു തന്റെ മുൻഗാമികളെ അവഹേളിക്കലാണെന്നും അതിനാൽ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കണമെന്നുമാണ് എഴുത്തുകാരനും അബ്ദുസ്സലാം അധികാരിയുടെ മകനുമായ [[ഹമീദ് ചേന്ദമംഗല്ലൂർ]] വിമർശനം ഉന്നയിച്ചത്.<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/article2547476.ece Veeraputhran' runs into controversy- [[The Hindu]],18 October 2011]</ref> എന്നാൽ ചിത്രത്തിനു അടിസ്ഥാനം എൻ.പി.മുഹമ്മദിന്റെ നോവലാണെന്നും കലാസൃഷ്ടി യാഥാർഥ്യവും കാല്പനികതയും ചേർന്നതാണെന്നും തന്റെ ചിത്രം ആരെയും അവഹേളിച്ചിട്ടില്ലാന്നുമായിരുന്നു പി.ടി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ഏഴുവർഷങ്ങൾക്കു മുമ്പ് പ്രസിദ്ധപ്പെടുത്തിയ എൻ.പി യുടെ നോവലിനെതിരെ പ്രതികരിക്കാത്തവർ ഇപ്പോഴിറങ്ങിയ ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നത് എന്തുകൊണ്ട് എന്നും<ref>[http://www.mathrubhumi.com/article.php?id=1240999 അബ്ദുറഹിമാന്റെ മരണം -എം.എൻ. കാരശ്ശേരി- മാതൃഭൂമി ദിനപത്രം 26 ഒക്ടോബർ,2011]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്യത്തിനായി വാദിക്കുന്നവർ സ്വന്തം കുടുംബത്തിനു മാനഹാനിവരുന്നതെന്ന കാരണത്താൽ ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ചിത്രത്തിനെതിരെ വിമർശനമുന്നയിച്ച ഹമീദ് ചേന്ദമംഗല്ലൂരിനെതിരെ മറുവിമർശനം ഉയരുകയുണ്ടായി<ref>[{{Cite web |url=http://www.madhyamam.com/news/130134/111101 |title="വീരപുത്രൻ:അനാവശ്യവിവാദങ്ങൾ"- ഡോ. ബി. ഇക്ബാൽ-മാധ്യമം ദിനപത്രം 1 നവംബർ 2011] |access-date=2011-11-05 |archive-date=2011-11-04 |archive-url=https://web.archive.org/web/20111104174226/http://www.madhyamam.com/news/130134/111101 |url-status=dead }}</ref><ref>[{{Cite web |url=http://www.madhyamam.com/news/127675/111023 |title=ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വീരപുത്രന്മാർ-സി ദാവൂദ്-മാധ്യമം 23 ഒക്ടോബർ 2011] |access-date=2011-11-05 |archive-date=2011-10-24 |archive-url=https://web.archive.org/web/20111024182949/http://www.madhyamam.com/news/127675/111023 |url-status=dead }}</ref>. അതോടൊപ്പം വീരപുത്രൻ എന്ന ചിത്രം പിൻ‌വലിക്കണെമെന്ന് താൻ ആവശ്യപ്പെട്ടത് തന്റെ അവധാനതക്കുറവാണെന്നും അതിൽ താൻ നിർവ്യാജ്യം ഖേദപ്രകടിപ്പിക്കുന്നുവെന്നും ഹമീദ് ചേന്ദമംഗല്ലൂർ എഴുതുകയുണ്ടായി.<ref>[http://www.mathrubhumi.com/article.php?id=1246984 ഹമീദ് ചേന്നംഗലൂർ, മാതൃഭൂമി ദിനപത്രം 29 ഒക്ടോബർ 2011]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിനെ]] മോശമായി ചിത്രീകരിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വിവാദം. ലീഗുകാരെ വർഗീയവാദികളായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞു ചില ലീഗ് പ്രാദേശിക നേതാക്കൾ രംഗത്ത്‌ വന്നിരുന്നു. പാക് അനുകൂലിയായ എ കെ ഒടയത്തിൽ എന്നയാൾ സാഹിബിന് വിഷം നൽകുന്നുവെന്ന ധ്വനിയാണ് ചിത്രം നൽകുന്നത്. എന്നാൽ അക്കാലത്ത് പാകിസ്താൻ വിഭജനത്തെ എതിർത്ത സാഹിബിനോട് എതിർപ്പുണ്ടായിരുന്ന ലീഗിലെ പാക്ക് അനുകൂല ഗ്രൂപ്പിൽ പെട്ട ആളാണ്‌ എ. കെ. ഓടയത്തിൽ എന്നാണ് പി.ടി. കുഞ്ഞുമുഹമ്മദ്‌ വിശദീകരിച്ചത്.<ref>http://www.thanalonline.com/ml/page.asp?ID=275</ref><ref>http://archives.blivenews.com/entertainment/2134-new-controversy-about-the-film-veeraputhran.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
"https://ml.wikipedia.org/wiki/വീരപുത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്