"വിശുദ്ധ ഡയണീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 16:
|death_place=[[റോം]], [[റോമാ സാമ്രാജ്യം]]|}}
 
എ.ഡി. 260 മുതൽ 268 വരെ [[മാർപ്പാപ്പ|മാർപ്പാപ്പയായി]] സേവനം അനുഷ്ഠിച്ച വിശുദ്ധനായിരുന്നു '''വിശുദ്ധ ഡയണീഷ്യസ്'''. ഇദ്ദേഹത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ല. 260 [[ജൂലൈ]] 22-ന് ഇദ്ദേഹം മാർപ്പാപ്പയായി അവരോധിക്കപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന രേഖകളുണ്ട്. വലേറിയൻ [[ചക്രവർത്തി|ചക്രവർത്തിയുടെ]] മതപീഡനകാലഘട്ടത്തിനു ശേഷം ക്രൈസ്തവ സഭയുടെ പുനരുദ്ധാരണത്തിനു നേതൃത്വംനൽകിയത് ഇദ്ദേഹമാണ്. ത്രിത്വ (the Trinity)<ref>http://www.columbia.edu/cu/augustine/arch/sbrandt/trinity.htm {{Webarchive|url=https://web.archive.org/web/20120906010144/http://www.columbia.edu/cu/augustine/arch/sbrandt/trinity.htm |date=2012-09-06 }} The Trinity is the foundational doctrine of God in the Christian faith</ref>ത്തിനെക്കുറിച്ച് അലക്സാൻഡ്രിയയിലെ വൈദികർക്കിടയിൽ നിലനിന്നിരുന്ന സംശയങ്ങൾ ദൂരീകരിച്ച് വ്യക്തമായ വ്യാഖ്യാനം നൽകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ത്രിത്വത്തിനെക്കുറിച്ച് അലക്സാൻഡ്രിയയിലെ ബിഷപ്പായ ''മഹാനായ ഡയണിസിയസ്'' നൽകിയ വ്യാഖ്യാനത്തോട് ഇദ്ദേഹം യോജിച്ചിരുന്നില്ല. 268 [[ഡിസംബർ]] 26-ന് വിശുദ്ധ ഡയണീഷ്യസ് കാലം ചെയ്തു. ഡിസംബർ 30-ന് ഇദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിച്ചുവരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വിശുദ്ധ_ഡയണീഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്