"കിഴക്കിന്റെ പുരാതന സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 68:
| territory = ലോകവ്യാപകം}}
 
അസ്സീറിയൻ സഭയിൽ ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയ ആരാധനക്രമം നിലനിർത്തിയ വിഭാഗമാണ് '''പുരാതന പൗരസ്ത്യ സഭ''' ({{lang-en|Ancient Church of the East}}). ബാഗ്ദാദ് ആണ് ഈ സഭയുടെ ആസ്ഥാനം. [[മാർ‍ ശെമഊൻ ൨൩‍]] പാത്രിയർക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടർ പരിഷ്കരണ വിരുദ്ധരുമായവർ 1968-ൽ [[മാർ‍ തോമ ധർ‍മോ]]യെ പാത്രിയർക്കീസാക്കി. ഏതാനും വർ‍ഷങ്ങൾ ഈ കക്ഷിയ്ക്കായിരുന്നു ഇറാഖി സർ‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം. പിന്നീട് പിന്തുണ മറുകക്ഷിയ്ക്കായി.
 
മാർ‍ തോമ ധർ‍മോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ട് 1972 ഫെബ്രുവരി 20-നു് വാഴിയ്ക്കപ്പെട്ട [[ആദ്ദായി രണ്ടാമൻ‍|പരിശുദ്ധ ആദ്ദായി രണ്ടാമനാണ്രണ്ടാമനായിരുന്നു]] ഇവരുടെ11 ഇപ്പോഴത്തെFebruary 2022 വരെ ഈ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസ്. 1995-ൽ‍ ഈ സഭയുടെ കേരള ശാഖ ([[കൽദായ സുറിയാനി സഭ]]) [[അസ്സീറിയൻ പൗരസ്ത്യ സഭ]]യിൽ ലയിച്ചു. നിലവിൽ മാർ യാക്കോബ് മൂന്നാമൻ ദാനിയേൽ ആണ് സഭയുടെ പരമാദ്ധ്യക്ഷൻ.
 
 
"https://ml.wikipedia.org/wiki/കിഴക്കിന്റെ_പുരാതന_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്