"കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
[[File:Persian cross 1.png|thumb|260 px|Persian cross at St Thomas Mount, Chennai, Tamil Nadu, India|പേർഷ്യൻ സ്ലീവാ അഥവാ മാർത്തോമ്മാ സ്ലീവാ]]
 
'''പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യംആചാരക്രമം''', അഥവാ '''ബാബിലോണിയൻഎദേസ്സൻ സഭാപാരമ്പര്യംആചാരക്രമം''' എന്നെല്ലാം അറിയപ്പെടുന്ന '''എദേസ്സൻ സഭാപാരാമ്പര്യം''' കൽദായ ആചാരക്രമം [[അദ്ദായി-മാറി എന്നിവരുടെ ആരാധനാക്രമം|മാർ അദ്ദായി, മാർ മാറി എന്നിവരുടെ ആരാധനാക്രമവും]] [[പൗരസ്ത്യ സുറിയാനി]] ആരാധനാ ഭാഷയും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന [[പൗരസ്ത്യ ക്രിസ്തീയത|പൗരസ്ത്യ ക്രിസ്തീയ]] സഭാപാരമ്പര്യമാണ്ആചാരക്രമമാണ് (റീത്ത്). മറ്റുചിലപ്പോൾ '''അസ്സീറിയൻ സഭാപാരമ്പര്യം''', '''പേർഷ്യൻ സഭാപാരമ്പര്യം''', '''കൽദായ സഭാപാരമ്പര്യം''', അല്ലെങ്കിൽ '''നെസ്തോറിയൻ സഭാപാരമ്പര്യം''' എന്നും ഇത് അറിയപ്പെടാറുണ്ട്. സുറിയാനി ക്രിസ്തീയതയിലെ രണ്ട് പ്രധാന സഭാപാരമ്പര്യങ്ങളിൽ (റീത്തുകൾ) ഒന്നാണിത്. മറ്റൊന്ന് [[അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം]] (പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം) ആണ്.<ref>https://catholicmalayalam.org/church-history/eastern-churches</ref><ref>[https://www.britannica.com/topic/Antiochene-rite ''Encyclopædia Britannica'': "Antiochene Rite"]</ref><ref>[https://books.google.com/books?id=otQeg8-xSlEC&pg=PA272 The Rites of Christian Initiation: Their Evolution and Interpretation]</ref><ref>{{cite web|url=https://books.google.com/books?id=otQeg8-xSlEC&pg=PA271|title=The Rites of Christian Initiation: Their Evolution and Interpretation|first=Maxwell E.|last=Johnson|date=26 September 2018|publisher=Liturgical Press|via=Google Books}}</ref>
 
ദൈവശാസ്ത്രപരമായി [[എദേസ്സയിലെ ദൈവശാസ്ത്രകേന്ദ്രം|എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ]] വീക്ഷണങ്ങളാണ് ഈ സഭാപാരമ്പര്യത്തിൽ പിന്തുടരുന്നത്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ [[കിഴക്കിന്റെ സഭ]] ഈ സഭാപാരമ്പര്യമാണ് പിന്തുടരുന്നത്. ഈ സഭയുടെ ആധുനിക ശാഖകളായ [[സിറോ മലബാർ സഭ|സിറോ-മലബാർ സഭ]], [[കൽദായ കത്തോലിക്കാ സഭ]], [[അസ്സീറിയൻ പൗരസ്ത്യ സഭ]] (കേരളത്തിലെ [[കൽദായ സുറിയാനി സഭ]] ഉൾപ്പെടെ), [[പുരാതന പൗരസ്ത്യ സഭ]] എന്നിവ ഇതേ സഭാപാരമ്പര്യം വിവിധങ്ങളായ രീതിയിൽ അനുവർത്തിച്ചുവരുന്നു.<ref>https://sundayshalom.com/archives/12074</ref>
"https://ml.wikipedia.org/wiki/കൽദായ_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്