"വി.എം. ഗിരിജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: ഗിരിജ വിരമിച്ചു
Rescuing 2 sources and tagging 0 as dead.) #IABot (v2.0.9.2
വരി 1:
[[പ്രമാണം:Vm girija.jpg|ലഘുചിത്രം|വലത്ത്‌]]
സമകാലീന [[മലയാളസാഹിത്യം|മലയാളസാഹിത്യത്തിലെ]] ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ കവയിത്രിയായ '''വി.എം. ഗിരിജ'''. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് [[ആറ്റൂർ രവിവർമ്മ]] 1999-ൽ എഡിറ്റുചെയ്ത ''പുതുമൊഴിവഴികൾ'' എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു<ref>{{cite web| url = http://www.hindu.com/lr/2004/08/01/stories/2004080100010100.htm| title = CONTEMPORARY POETRY: Simple and silent | accessdate = 06.11.10| author = | last = Rajeevan| first = Thachom Poyil| authorlink = ടി.പി. രാജീവൻ| date = 01.08.04| format = html| publisher = [http://www.hindu.com/ The Hindu]| language = English | archiveurl = https://web.archive.org/web/20101026014344/http://www.hindu.com/lr/2004/08/01/stories/2004080100010100.htm| archivedate = 2010-10-26| quote = | url-status = dead}}</ref>. ''പ്രണയം ഒരാൽബം'' എന്ന ആദ്യകവിതാസമാഹാരം ''പ്രേം ഏൿ ആൽബം'' എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. വി.എം. ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠനവിഷയമാണ്<ref>http://www.universityofcalicut.info/syl/Malayalam_Sylla_16.pdf പേജ് 59</ref>.
 
== ജീവിതരേഖ ==
[[1961]]-ൽ [[ഷൊർണൂർ|ഷൊർണൂരിനടുത്തുള്ള]] [[പരുത്തിപ്ര|പരുത്തിപ്രയിൽ‌]]‍ ജനിച്ചു.<ref name="V M Girija">{{Cite web |url=https://english.mathrubhumi.com/mbifl/speakers/v-m-girija-1.2549874 |title=V M Girija |date=January 23, 2018 |website=Mathrubhumi |access-date=2018-11-06}}</ref> വിദ്യാർത്ഥിയായിരുന്ന കാലത്ത് [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിൽ]] ബാലപംക്തിയിൽ എഴുതിത്തുടങ്ങി. [[പട്ടാമ്പി]] കോളേജിൽ വിദ്യാഭ്യാസം. 1983 ൽ [[ആകാശവാണി]]യിൽ അനൗൺസർ ആയി ജോലിയ്ക്ക് ചേർന്ന ഗിരിജ<ref>{{cite web|url=http://www.hindu.com/2005/08/14/stories/2005081401930200.htm|title=When a poet goes on the air |publisher=The Hindu|accessdate=2009-09-25|location=hindu1|archive-date=2009-11-24|archive-url=https://web.archive.org/web/20091124225430/http://www.hindu.com/2005/08/14/stories/2005081401930200.htm|url-status=dead}}</ref> 2021 ൽ 38 വർഷത്തെ സേവനത്തിനുശേഷം [[കൊച്ചി]] നിലയത്തിൽ നിന്ന് വിരമിച്ചു.<ref name="വി എം ഗിരിജ ആകാശവാണിയിൽനിന്ന്‌ പടിയിറങ്ങുന്നു">{{Cite news |title=വി എം ഗിരിജ ആകാശവാണിയിൽനിന്ന്‌ പടിയിറങ്ങുന്നു |language=ml |url=https://www.deshabhimani.com/news/kerala/news-kerala-31-07-2021/960240 |access-date=2021-10-17}}</ref><ref name="മൂന്നര പതിറ്റാണ്ടിൻറെ സേവനം; ആകാശവാണിയുടെ അകത്തളം വിട്ട് വി.എം.ഗിരിജ ">{{Cite web |title=മൂന്നര പതിറ്റാണ്ടിൻറെ സേവനം; ആകാശവാണിയുടെ അകത്തളം വിട്ട് വി.എം.ഗിരിജ | V M Girija |All India Radio |url=https://www.youtube.com/watch?v=N_AGrREXWoo |access-date=2021-10-17 |language=en}}</ref>
 
പുതിയൊരു ലൈംഗികസമ്പദ്വ്യവസ്ഥയെയും ഒരു പ്രതിഭാഷയെ—പുരുഷയുക്തിയെ കീഴടക്കാൻ പര്യാപ്തമായ ഒരു 'അമ്മമൊഴി'യെ—യും പിന്തുടരുകയാണ് സമകാലികകവിതയിൽ [[സുഗതകുമാരി]], [[വിജയലക്ഷ്മി]], [[സാവിത്രി രാജീവൻ]] വി.എം. ഗിരിജ, [[റോസ്മേരി]] തുടങ്ങിയ കവികൾ എന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു<ref>{{cite book | last= Sachidanandan| first= | authorlink= സച്ചിദാനന്ദൻ| title= Indian Literature: Positions and Propositions| origyear= | url= http://books.google.co.in/books?ei=xWLVTOrNJ4SuuQOLhuyoCQ&ct=book-thumbnail&id=cd1jAAAAMAAJ&dq=V.M+girija+later+sugata+kumari++poetry&q=V.M+girija#search_anchor| format=
"https://ml.wikipedia.org/wiki/വി.എം._ഗിരിജ" എന്ന താളിൽനിന്ന് ശേഖരിച്ചത്