"പ്രത്യാവർത്തിധാരാ വൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: es:Corriente alterna; cosmetic changes
No edit summary
വരി 27:
:<math>V_\mathrm{peak}</math> എന്നത് പരമാവധി വോള്‍ട്ടതയാണ്.
മറ്റു തരംഗരൂപങ്ങളുടെ ആര്‍.എം.എസ് മൂല്യം വ്യത്യസ്ഥമായിരിക്കും. നമ്മുടെ വീടുകളില്‍ കിട്ടുന്ന വൈദ്യുതിയുടെ വോള്‍ട്ടത 230 വോള്‍ട്ട് ആണല്ലോ. ഇത് ആര്‍.എം.എസ്. മൂല്യമാണ്. ഇതിന്റെ പരമാവധിമൂല്യം ഏകദേശം 325 വോള്‍ട്ട് ആണ്. അതായത് -325 വോള്‍ട്ട് മുതല്‍ +325 വോള്‍ട്ട് വരെ വോള്‍ട്ടത ഒരു സെക്കന്റില്‍ നൂറു വട്ടം മാറുന്നു.
 
== കമ്മ്യൂട്ടേറ്റര്‍ ==
എ.സി., ഡി.സി. യാക്കി മാറ്റുന്നതിനുള്ള ഉപകരണമാണ് കമ്മ്യൂട്ടേറ്റര്‍.
 
 
[[വിഭാഗം:വൈദ്യുതി]]
"https://ml.wikipedia.org/wiki/പ്രത്യാവർത്തിധാരാ_വൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്