"കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Logosx127 എന്ന ഉപയോക്താവ് കൽദായ സഭാപാരമ്പര്യം എന്ന താൾ കൽദായ ആചാരക്രമം എന്നാക്കി മാറ്റിയിരിക്കുന്നു: റൈറ്റ് എന്നതിന്റെ തർജ്ജമ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 8:
ദൈവശാസ്ത്രപരമായി [[എദേസ്സയിലെ ദൈവശാസ്ത്രകേന്ദ്രം|എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ]] വീക്ഷണങ്ങളാണ് ഈ സഭാപാരമ്പര്യത്തിൽ പിന്തുടരുന്നത്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ [[കിഴക്കിന്റെ സഭ]] ഈ സഭാപാരമ്പര്യമാണ് പിന്തുടരുന്നത്. ഈ സഭയുടെ ആധുനിക ശാഖകളായ [[സിറോ മലബാർ സഭ|സിറോ-മലബാർ സഭ]], [[കൽദായ കത്തോലിക്കാ സഭ]], [[അസ്സീറിയൻ പൗരസ്ത്യ സഭ]] (കേരളത്തിലെ [[കൽദായ സുറിയാനി സഭ]] ഉൾപ്പെടെ), [[പുരാതന പൗരസ്ത്യ സഭ]] എന്നിവ ഇതേ സഭാപാരമ്പര്യം വിവിധങ്ങളായ രീതിയിൽ അനുവർത്തിച്ചുവരുന്നു.<ref>https://sundayshalom.com/archives/12074</ref>
 
=== ആരാധനാക്രമം ===
 
കൽദായ, ബാബിലോണിയൻ, എദേസ്സൻ, അസ്സീറിയൻ, പേർഷ്യൻ, നെസ്തോറിയൻ എന്നിങ്ങനെ ഈ റീത്ത് അറിയപ്പെടാറുണ്ട്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ നെസ്തോറിയൻ സഭ എന്നറിയപ്പെട്ട [[കിഴക്കിന്റെ സഭ|കിഴക്കിന്റെ സഭയിൽ]] വികസിതമായ ആരാധനാക്രമമാണിത്. ഈ സഭ 1964-68 മുതൽ [[അസ്സീറിയൻ പൗരസ്ത്യ സഭ]] (കേരളത്തിലെ [[കൽദായ സുറിയാനി സഭ]] ഉൾപ്പെടെ), [[പുരാതന പൗരസ്ത്യ സഭ]] എന്നിങ്ങനെ രണ്ടായി നില്ക്കുന്നു. എദേസ്സൻ ദൈവശാസ്ത്രകേന്ദ്രമാണ് ഇതിന്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. പൗരസ്ത്യ സുറിയാനിയാണു ആരാധനാ ഭാഷ. കൽദായ റീത്തിൽ മൂന്ന് അനാഫറകൾ ഉണ്ട്. ഒന്ന് മാർ അദ്ദായിയുടെയും മാറിയുടെയുംഅനാഫറ. തെയോറിന്റെഅനാഫറ നെസ്തോറിന്റെ അനാഫറ എന്നിവയാണവ. സിറോ-മലബാർ സഭ, കൽദായ കത്തോലിക്കാ സഭ എന്നിവ പൗരസ്ത്യ സുറിയാനി റീത്ത് വിവിധങ്ങളായ രീതിയിൽ പിന്തുടരുന്നു,
 
===പദോത്പത്തി===
[[കിഴക്കിന്റെ സഭ]]യെ സൂചിപ്പിക്കുന്ന പൗരസ്ത്യ സുറിയാനി എന്ന വാക്കും ആചാരരീതി അല്ലെങ്കിൽ ആചാരക്രമം എന്നു സൂചിപ്പിക്കുന്ന ലത്തീൻ പദമായ റീത്തൂസ് (ritus) എന്ന ലത്തീൻ പദത്തിന്റെ മലയാള രൂപമായ റീത്ത് എന്ന വാക്കും ചേർന്നതാണ് പൗരസ്ത്യ സുറിയാനി ആചാരക്രമം അല്ലെങ്കിൽ പൗരസ്ത്യ സുറിയാനി റീത്ത് പ്രയോഗം<ref>റീത്ത് എന്ന സംജ്ഞകൊണ്ട് വിവക്ഷിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരാധനാരീതിയും അതിനോടു ബന്ധപ്പെട്ട മതാനുഷ്ഠാന വിധികളുമാണ്. റീത്തൂസ് എന്ന ലത്തീൻ വാക്കിന്റെ രൂപാന്തരമാണ് മലയാളത്തിലെ റീത്ത്. ആർച്ച് ബിഷപ്പ് സിറിൾ മാർ ബസേലിയോസ്:അന്ത്യോക്യൻ റീത്ത് /സമ്പാദകർ : ഡോ.ജേക്കബ് കട്ടയ്ക്കൽ, ഡോ.ജേക്കബ് പുഞ്ചക്കുന്നേൽ:ക്രിസ്തു ദർശനം; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം പതിപ്പ് 1996 പുറം 740</ref>. റീത്ത് എന്ന സംജ്ഞകൊണ്ട് വിവക്ഷിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരാധനാരീതിയും അതിനോടു ബന്ധപ്പെട്ട മതാനുഷ്ഠാന വിധികളുമാണ്. റീത്തിന് ചിലർ ലിറ്റർജിയെന്നും (ആരാധനാ ക്രമം) പറയാറുണ്ട്. റീത്ത് എന്ന പദത്തിന് ബാഹ്യമായ ആചാരവിധികൾ എന്ന അർത്ഥമാണുള്ളത്. ഒരു ക്രൈസ്തവ സമൂഹത്തിന് പ്രത്യേകമായ ആരാധനാരീതി, ഭക്ത്യാഭ്യാസങ്ങൾ, ആദ്ധ്യാത്മിക വീക്ഷണം, സഭാ ഭരണസമ്പ്രദായങ്ങൾ, കർമാനുമാനുഷ്ഠാന വിധികൾ മുതലായവയെല്ലാം കുറിയ്ക്കാൻ 'റീത്ത് ' എന്ന പദം പില്ക്കാല കൈസ്തവർ ഉപയോഗിച്ചതുടങ്ങി <ref>ഒരു ക്രൈസ്തവ സമൂഹത്തിന്റെ പ്രത്യേകമായ ആചാരാനഷ്ഠാനങ്ങളും ഈശ്വരാരാധനാ വിധികളും ഭരണ സംവിധാനവുമെല്ലാം ചേർന്നതാണ് റീത്ത് അഥവാ റൈറ്റ് (Rite). റീത്തിന് ചിലർ ലിറ്റർജി യെന്നും പറയാറുണ്ട്. (ഡോ. ജോൺ മാതേയ്ക്കൽ : സീറോ മലബാർ ലിറ്റർജി/ സമ്പാദകർ : ഡോ.ജേക്കബ് കട്ടയ്ക്കൽ, ഡോ.ജേക്കബ് പുഞ്ചക്കുന്നേൽ:ക്രിസ്തു ദർശനം; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം പതിപ്പ് 1996 ; പുറം 715)</ref>
 
===സഭകൾ===
അരമായ യഹൂദ പാരമ്പര്യത്തിലും [[തോമാശ്ലീഹാ|തോമ്മാശ്ലീഹായുടെയും]] അദ്ദായി, മാറി എന്നിവരുടെയും ശ്ലൈഹിക പൈതൃകത്തിലും വേരൂന്നിയ ആചാരക്രമമാണ് എദേസ്സയിൽ വികസിച്ച കൽദായ ആരാധനാക്രമം.<ref>എദേസ്സ സഭ മാർത്തോമ്മാ ശ്ലീഹായെയാണ് പിതാവായി വണങ്ങുന്നത്. എദേസ്സയെ അനുഗ്രഹീത നഗരമെന്നും മാർത്തോമ്മാ ശ്ലീഹായുടെ പട്ടണമെന്നും വിളിയ്ക്കാറുണ്ട്.- പാരമ്പര്യം : ദൈവശാസ്ത്ര വിശകലനം ഡോ.ജോസഫ് കല്ലറങ്ങാട്ട് ;2000 ജൂലൈ 3; ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ്, പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ, കോട്ടയം; പുറം:34</ref>
 
"https://ml.wikipedia.org/wiki/കൽദായ_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്