"വസന്ത് ഗൗരിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ജീവനക്കാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 20:
|footnotes =
}}
ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രരംഗത്ത് നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു '''ഡോ. വസന്ത് ഗൗരിക്കർ'''(25 മാർച്ച് 1933 – 2 ജനുവരി 2015). ഐ.എസ്.ആർ.ഒ.യിൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ശാസ്ത്രജ്ഞരായ യു.ആർ. റാവു, പ്രമോദ് കാലെ എന്നിവരുടെ സഹപ്രവർത്തകനായിരുന്നു.<ref>[{{Cite web |url=https://www.manase.org/en/maharashtra.php?mid=68&smid=23&pmid=6&id=845 |title=Dr. Vasant Gowarikar] |access-date=2015-01-03 |archive-date=2015-01-02 |archive-url=https://web.archive.org/web/20150102212519/https://www.manase.org/en/maharashtra.php?mid=68&smid=23&pmid=6&id=845 |url-status=dead }}</ref><ref>[http://zeenews.india.com/news/sci-tech/former-isro-chief-v-r-gowarikar-dies-in-pune_1523955.html Former ISRO chief V R Gowarikar dies in Pune]</ref>
==ജീവിതരേഖ==
പുണെ സർവകലാശാലയുടെ വൈസ് ചാൻസലറായും 1991 മുതൽ 93 വരെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ശാസ്ത്ര ഉപദേഷ്ടാവായും പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/വസന്ത്_ഗൗരിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്